ചിഫ്ചാഫ് ഇലക്കുരുവി
ചിഫ് ചാഫ് | |
---|---|
ⓘ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Phylloscopidae
|
Genus: | Phylloscopus
|
Species: | P. collybita
|
Binomial name | |
Phylloscopus collybita (Vieillot, 1817)
| |
1. Breeding; summer only 2. Breeding; small numbers also wintering 3. Breeding; also common in winter 4. Non-breeding winter visitor 5. Localised non-breeding winter visitor in suitable habitat only (oases, irrigated crops) |
ചിഫ്ചാഫിന്റെ[2] [3][4][5] ആംഗലേയനാമം common chiffchaff അല്ലെങ്കിൽ chiffchaff എന്നും ശാസ്ത്രീയ നാമം Phylloscopus collybita എന്നുമാണ്
രൂപ വിവരണം
ഇതൊരു ചെറിയ ഇലക്കുരുവിയാണ്. 10-12 സെ.മീ നീളം വരും. പൂവന് 7-8 ഗ്രാം തൂക്കവും പിടയ്ക്ക് 6-7 ഗ്രാം തൂക്കവും വരും. തവിട്ടു കലർന്ന മങ്ങിയ പച്ച നിറമുള്ള അടിവശം.നീളം കുറഞ്ഞ വെള്ള പുരികമുണ്ട്. കറുത്ത കൊക്കാണുള്ളത്.
വിതരണം
കേരളത്തിൽ അപൂർവ്വമായ ഈ പക്ഷിയെ 2019 ഡിസംബറിൽ കാസർക്കോഡ് കുമ്പളയ്ക്കടുത്ത് നിന്ന് ആദ്യമായി പക്ഷിനിരീക്ഷകർക്ക് ചിത്രം ലഭിച്ചു. ഇലക്കുരുവികളുടെ സാന്നിധ്യം ശബ്ദംകൊണ്ട് മാത്രമാണ് പക്ഷി സർവേകളിൽ മുമ്പ് തിരിച്ചറിഞ്ഞിട്ടുള്ളത്.[6]
അവലംബം
- ↑ "Phylloscopus collybita". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{cite web}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 509. ISBN 978-81-7690-251-9.
{cite book}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{cite book}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ "ചിഫ്ചാഫ് ഇലക്കുരുവിയുടെ ആദ്യചിത്രം കുമ്പളയിൽനിന്ന്". മാധ്യമം. 31 ഡിസംബർ 2019. Retrieved 25 ജൂലൈ 2020.
{cite news}
: zero width space character in|title=
at position 51 (help)