ചുവാത്ത് ബലൂക്ക്, അലാസ്ക
Chuathbaluk
Curarpalek | |
---|---|
City | |
![]() സെന്റ് സെർജിയസ് ചാപ്പൽ | |
Coordinates: 61°34′32″N 159°14′50″W / 61.57556°N 159.24722°W | |
Country | United States |
State | Alaska |
Census area | Bethel |
Incorporated | 1975[1] |
സർക്കാർ | |
• Mayor | Agrafenia Pletnikoff |
• State senator | Lyman Hoffman (D) |
• State rep. | Tiffany Zulkosky (R) |
വിസ്തീർണ്ണം | |
• ആകെ | 6.22 ച മൈ (16.12 ച.കി.മീ.) |
• ഭൂമി | 4.47 ച മൈ (11.58 ച.കി.മീ.) |
• ജലം | 1.75 ച മൈ (4.54 ച.കി.മീ.) |
ഉയരം | 154 അടി (47 മീ) |
ജനസംഖ്യ (2010) | |
• ആകെ | 118 |
• ഏകദേശം (2019)[3] | 126 |
• ജനസാന്ദ്രത | 28.19/ച മൈ (10.88/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
Area code | 907 |
FIPS code | 02-14330 |
GNIS feature ID | 1400376 |
ചുവാത്ത് ബലൂക്ക് എന്ന പട്ടണം ബെഥേൽ സെൻസസ് മേഖലയിലുള്ള, അലാസ്ക സംസ്ഥാനത്തെ ഒരു പട്ടണമാണ്. 2010 ലെ സെൻസസ് അനുസരിച്ച് പട്ടണത്തിലെ ജനസംഖ്യ 118[4] ആണ്.
യുണൈറ്റഡ് സ്റ്റേറ്റസ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിൻറെ ആകെ വിസ്തൃതി 5.2 ചതുരശ്ര മൈലാണ് (13.4 ചതുരശ്ര കിലോമീറ്റർ). അതിൽ 3.5 ചതുരശ്ര മൈൽ (9.0 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം കരഭാഗം മാത്രവും ബാക്കി 1.7 ചതുരശ്ര മൈൽ (4.5 ചതുരശ്ര കിലോമീറ്റർ) (33.19 ശതമാനം) ഭാഗം ജലവുമാണ്[5]
അവലംബം
- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 39.
- ↑ "2019 U.S. Gazetteer Files". United States Census Bureau. Retrieved June 30, 2020.
- ↑ അവലംബ മുന്നറിയിപ്പ്:നിലവിലെ വിഭാഗത്തിന്റെ പുറത്ത് നിർവ്വചിച്ചിരിക്കുന്നതിനാൽ അല്ലെങ്കിൽ നിർവ്വചിച്ചിട്ടേയില്ലാത്തതിനാൽ
USCensusEst2019CenPopScriptOnlyDirtyFixDoNotUse
എന്ന പേരിലുള്ള<ref>
ടാഗ് എങ്ങെനെയുണ്ടെന്ന് കാണാൻ കഴിയില്ല. - ↑ "Geographic Identifiers: 2010 Demographic Profile Data (G001): Chuathbaluk city, Alaska". U.S. Census Bureau, American Factfinder. Retrieved September 18, 2013.
- ↑ അവലംബ മുന്നറിയിപ്പ്:നിലവിലെ വിഭാഗത്തിന്റെ പുറത്ത് നിർവ്വചിച്ചിരിക്കുന്നതിനാൽ അല്ലെങ്കിൽ നിർവ്വചിച്ചിട്ടേയില്ലാത്തതിനാൽ
Census 20102
എന്ന പേരിലുള്ള<ref>
ടാഗ് എങ്ങെനെയുണ്ടെന്ന് കാണാൻ കഴിയില്ല.