ചൂട് നീരുറവ

Grand Prismatic Spring and Midway Geyser Basin in Yellowstone National Park

ചൂട് നീരുറവ (Hot spring) ഭൂമിയ്ക്കുള്ളിലെ ചൂടുകൊണ്ട് ചൂടാകുന്ന ഭൂഗർഭജലം ഭൂമിയുടെ ഉപരിതലത്തിലേയ്ക്കുയർന്നു വരുന്ന നീരുറവയാണ്. ഈ ഉറവകളിൽ ചിലത് കുളിക്കുന്നതിനുള്ള സുരക്ഷിതമായ ചൂടുള്ള ജലത്തിന്റെ ഉറവയാണ്. ചില നീരുറവകൾ ചൂട് കൂടുതലായതിനാൽ പൊള്ളലേൽക്കുകയോ മരണത്തിനോ കാരണമാകാം.

"Blood Pond" hot spring in Beppu, Japan

ഇതും കാണുക

വിക്കിവൊയേജിൽ നിന്നുള്ള ചൂട് നീരുറവ യാത്രാ സഹായി

  • Hotspot (geology)
  • Earliest known life forms
  • Life timeline
  • List of geothermal springs in the United Kingdom
  • List of hot springs
  • List of spa towns
  • Mineral spring
  • Onsen
  • Taiwanese hot springs
  • Valley of the Geysers

അവലംബം

കൂടുതൽ വായനയ്ക്ക്

ബാഹ്യ ലിങ്കുകൾ

വിക്കിവൊയേജിൽ നിന്നുള്ള ചൂട് നീരുറവ യാത്രാ സഹായി