This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.
ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശം ആയ ലക്ഷദ്വീപിൽ[1][2] സംസാരിക്കുന്ന [3]ജസരി (ജെസരി, ജെസ്രി, ദ്വീപ് ഭാഷ എന്നൊക്കെ അറിയപ്പെടുന്നു). ചെത്ത്ലത്ത്, ബിത്ര,കിൽതാൻ, കടമത്, അമിനി, കവരത്തി, ആന്ത്രോത്ത്, അഗത്തി, കൽപേനി എന്നീ ദ്വീപുകളിൽ ആണ് ഈ ഭാഷ സംസാരിക്കുന്നത്. എന്നിരുന്നാലും ഒരോ ദ്വീപിലും സംസാരിക്കപ്പെടുന്ന ഭാഷയിൽ ശൈലീ വ്യത്യാസങ്ങൾ വളരെ പ്രകടമാണ്.