ജസ്റ്റിൻ ബീബർ
ജസ്റ്റിൻ ബീബർ | |
---|---|
ജനനം | Justin Drew Bieber മാർച്ച് 1, 1994 ലണ്ടാൻ, ഒണ്ടാറിയോ, കാനഡ |
തൊഴിൽ |
|
സജീവ കാലം | 2008–ഇതുവരെ |
മാതാപിതാക്ക(ൾ) | ജെറെമി ജാക്ക് ബീബർ പട്രീഷ്യ മാല്ലെറ്റ് |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) |
|
ലേബലുകൾ |
|
വെബ്സൈറ്റ് | justinbiebermusic |
ജസ്റ്റിൻ ഡ്രൂ ബീബർ (മാർച്ച് 1, 1994 ജനനം) ഒരു കനേഡിയൻ ഗായകനാണ്. ഗാനരചയിതാവ്, നിർമാതാവ്, അഭിനേതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. തന്റെ മറ്റു കുടുംബാംഗങ്ങളെ കാണിക്കുവാനായി ബീബറുടെ മാതാവ് യൂട്യൂബ് ൽ അപ്ലോഡ് ചെയ്ത വീഡിയോകൾ ഒരു റെക്കോർഡിംഗ് കമ്പനിയുടെ മാർക്കറ്റിംഗ് എക്സിക്യുട്ടീവ് ആയ സ്കൂട്ടർ ബ്രൗൺ കാണാനിടവരുകയും അദ്ദേഹം ബീബറിനെ പ്രശസ്ത പോപ് ഗായകനായ അഷർ നു പരിചയപെടുത്തുകയും അദ്ദേഹത്തിന്റെ റെക്കോർഡ് ലേബലിന്റെ കരാർ നേടികൊടുക്കുകയും ചെയ്തു.
2010 - ലെയും 2012-ലെയും അമേരിക്കൻ സംഗീത പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ, നേടിയിട്ടുള്ള ഇദ്ദേഹത്തിന്റെ ആരാധകവൃന്ദം"ബിലീബേർസ്" എന്നാണ് അറിയപ്പെടുന്നത്. 2011, 2012, 2013 വർഷങ്ങളിൽ ഫോർബ്സ് മാസിക ലോകത്തിലെ പത്ത് മുൻനിര സെലിബ്രിറ്റികളുടെ പട്ടികയിൽ ബീബറെ ഉൾപെടുത്തിട്ടുണ്ട്.
അവലംബം
- ↑ Rosen, Jody (June 23, 2010). "My World 2.0 Review". Rolling Stone. Archived from the original on June 23, 2010. Retrieved October 27, 2015.
- ↑ "Justin Bieber Made a Pretty Great R&B Album, Despite Himself". Spin. January 8, 2014. Archived from the original on 2016-01-28. Retrieved 2016-01-20.
- ↑ Mitchell, Gail (April 28, 2009). "Usher Introduces Teen Singer Justin Bieber". Billboard. Prometheus Global Media. Retrieved July 23, 2009.
പുറത്തേക്കുള്ള കണ്ണികൾ
Justin Bieber എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഔദ്യോഗിക വെബ്സൈറ്റ്
- ജസ്റ്റിൻ ബീബർ ട്വിറ്ററിൽ
- ജസ്റ്റിൻ ബീബർ ഫേസ്ബുക്കിൽ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ജസ്റ്റിൻ ബീബർ