ജാക്സൺ

ജാക്സൺ നഗരം
Historic downtown Jackson
Historic downtown Jackson
Motto(s): 
"Preserving our past, enriching our present, building our future"
Location of Jackson in Amador County, California.
Location of Jackson in Amador County, California.
ജാക്സൺ നഗരം is located in the United States
ജാക്സൺ നഗരം
ജാക്സൺ നഗരം
Location in the United States
Coordinates: 38°20′56″N 120°46′27″W / 38.34889°N 120.77417°W / 38.34889; -120.77417
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyAmador
Settled1848
County Seat, Amador County1854
IncorporatedDecember 5, 1905[1]
ഭരണസമ്പ്രദായം
 • MayorPat Crew[2]
 • Vice MayorConnie Gonsalves[2]
 • State SenateTom Berryhill (R)[3]
 • State AssemblyFrank Bigelow (R)[4]
 • U. S. CongressTom McClintock (R)[5]
വിസ്തീർണ്ണം
 • ആകെ3.59 ച മൈ (9.30 ച.കി.മീ.)
 • ഭൂമി3.59 ച മൈ (9.30 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0%
ഉയരം1,217 അടി (371 മീ)
ജനസംഖ്യ
 (2010)
 • ആകെ4,651
 • കണക്ക് 
(2016)[8]
4,678
 • ജനസാന്ദ്രത1,302.70/ച മൈ (502.98/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
95642
ഏരിയ കോഡ്209
FIPS code06-36980
GNIS feature IDs1658849, 2410128
വെബ്സൈറ്റ്www.ci.jackson.ca.us
California Historical Landmark
Reference no.118

ജാക്സൺ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, അമോഡോർ കൗണ്ടിയിൽ സ്ഥിതിചെയ്യന്ന കൗണ്ടി ആസ്ഥാനമായ നഗരമാണ്. ( ഈ നഗരം മുമ്പ്, ബോട്ടില്ലിയാസ്, ബോട്ടില്ലിയാസ് സ്പ്രിങ്ങ്,[9] ബോട്ടിൽ സ്പ്രിംഗ്, ബോട്ടെല്ലാസ്)[10] എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെട്ടിരുന്നു). 2020 ലെ സെൻസസില് 3,989 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസിൽ 4,651 ആയി വർദ്ധിച്ചിരുന്നു. സംസ്ഥാന പാത 49, സംസ്ഥാന പാത 88 എന്നിവയിലൂടെ നഗരത്തിലേയ്ക്കു പ്രവേശിക്കാവുന്നതാണ്.

ഭൂമിശാസ്ത്രം

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, ഈ നഗരത്തിന്റെ ആകെ വിസ്തീർണം 3.7 ചതുരശ്ര മൈൽ (9.6 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മുഴവനും തന്നെ കരഭൂമിയാണ്.

അവലംബം

അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 27, 2013.
  2. 2.0 2.1 "City Council Members". City of Jackson. മൂലതാളിൽ നിന്നും 2013-03-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 18, 2013.
  3. "Senators". State of California. ശേഖരിച്ചത് March 18, 2013.
  4. "Members Assembly". State of California. ശേഖരിച്ചത് March 18, 2013.
  5. "California's 4-ആം Congressional District - Representatives & District Map". Civic Impulse, LLC. ശേഖരിച്ചത് March 1, 2013.
  6. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 19, 2017.
  7. "USGS—Jackson, California". ശേഖരിച്ചത് 2007-05-24.
  8. അവലംബ മുന്നറിയിപ്പ്:നിലവിലെ വിഭാഗത്തിന്റെ പുറത്ത് നിർവ്വചിച്ചിരിക്കുന്നതിനാൽ അല്ലെങ്കിൽ നിർവ്വചിച്ചിട്ടേയില്ലാത്തതിനാൽ USCensusEst2016 എന്ന പേരിലുള്ള <ref> ടാഗ് എങ്ങെനെയുണ്ടെന്ന് കാണാൻ കഴിയില്ല.
  9. All U.S. Geological Survey Geographic Names Information System: ജാക്സൺ
  10. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. പുറം. 504. ISBN 1-884995-14-4.