ജില്ല (ചലച്ചിത്രം)

ജില്ല
ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംആർ.ടി. നേസൻ
നിർമ്മാണംആർ.ബി. ചൗധരി
രചനആർ.ടി. നേസൻ
അഭിനേതാക്കൾമോഹൻലാൽ
കാജൽ അഗർവാൾ
വിജയ്
നിവേദ തോമസ്
സമ്പത്ത് രാജ്
സംഗീതംഡി. ഇമാൻ
ഛായാഗ്രഹണംGanesh Rajavelu
ചിത്രസംയോജനംDon Max
സ്റ്റുഡിയോSuper Good Films
വിതരണംGemini Film Circuit
Maxlab Entertainments
Ayngaran International
FiveStar International
ATMUS Entertainments
റിലീസിങ് തീയതി
  • ജനുവരി 10, 2014 (2014-01-10)
രാജ്യംഇന്ത്യ
ഭാഷതമിഴ്
സമയദൈർഘ്യം182 മിനിറ്റ് [1]

ആർ.ടി നേസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത 2014 ലെ ഇന്ത്യൻ തമിഴ് ഭാഷാ ആക്ഷൻ ചിത്രമാണ് ജില്ല. ഈ ചിത്രം സൂപ്പർ ഗുഡ് ഫിലിംസ് കമ്പനി വഴി ആർ. ബി. ചൗധരി നിർമ്മിച്ചു. ഇതിൽ മോഹൻലാൽ, വിജയ് എന്നിവരാണ് നായകന്മാരായി എത്തിയത് കാജൽ അഗർവാൾ ആണ് ചിത്രത്തിൽ നായിക ആയി അഭിനയിക്കുന്നത്.

മോഹൻലാൽ, കാജൽ അഗർവാൾ, വിജയ് എന്നിവർ അഭിനയിക്കുന്നു. ചിത്രത്തിൽ സൂരി, മഹാത്, നിവേത തോമസ്, സമ്പത്ത് രാജ്, പ്രദീപ് റാവത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി ഇമ്മൻ ആണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ഗണേഷ് രാജവേലുവും ഡോൺ മാക്സും യഥാക്രമം ഫോട്ടോഗ്രാഫിയും എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു.

2014 ജനുവരി 10 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണം  ലഭിച്ചു. ചിത്രം വാണിജ്യ വിജയമായിരുന്നു. മോഹൻലാലിന്റെ തമിഴിലെ വൻ ഹിറ്റ്‌ ആയിരുന്നു ജില്ല. 2020 ൽ ജപ്പാനിലും ഈ ചിത്രം പ്രദർശിപ്പിച്ചു.

അഭിനേതാക്കൾ

പ്രധാന കഥാപാത്രങ്ങൾ

  • വിജയ് - ശക്തി ശിവൻ (ശിവന്റെ മകൻ)
സഹായ കഥാപാത്രങ്ങൾ
  • ശ്രീരാം - യുവ ആധി കേശവൻ
  • പ്രദീപ് റാവത്ത് - പോലീസ് കമ്മീഷണർ
  • സൂരി - കോൺസ്റ്റബിൾ ഗോപാൽ
  • മഹാത് രാഘവേന്ദ്ര - വിഘ്‌നേഷ്

തമ്പി രാമയ്യ - ശിവന്റെ സഹായി

രവി മരിയ - പാണ്ടി

ജോ മല്ലൂരി- വീര പാണ്ടി

പാണ്ടി - മുരുകേശൻ

R. K - മഹാലക്ഷ്മിയുടെ അമ്മായിയച്ചൻ

ജംഗിരി മധുമിത - ഒരു പോലീസ് കോൺസ്റ്റബിൾ

വിദ്യുല്ലേഖ രാമൻ - പോലീസ് കോൺസ്റ്റബിൾ

അഴകം പെരുമാൾ

സുരേഖ വാണി - ഒരു കന്യാസ്ത്രീ

എൽ. ബി. ശ്രീറാം - ഒരു ജ്യോതിഷക്കാരൻ

മീനൽ - പരാതിക്കാരൻ

ഇമ്മാൻ അന്നാച്ചി - ഒരു പരീക്ഷാ സൂപ്പർവൈസർ

വിനോധി വൈദ്യനാഥൻ

രജനി നിവേത - ശാന്തിയുടെ അമ്മ

വാഴക്കു എൻ മുത്തുരാമൻ - മുത്തു

ഷമ്മി തിലകൻ - ആദി കേശവന്റെ പിതാവ്

വി. ഐ. എസ്. ജയപാലൻ - പെരിയവർ

ജപ്പാൻ കുമാർ - ഗുർക്ക

ചരന്ദീപ് - അഴിമതി പോലീസ് ഇൻസ്പെക്ടർ

സ്റ്റണ്ട് സിൽവ - റോയപുരം ഗുണ

സൂപ്പർഗുഡ് സുബ്രഹ്മണി - ഒരു പോലീസ് ഉദ്യോഗസ്ഥൻ

പോണ്ടി രവി - ഒരു പോലീസ് ഉദ്യോഗസ്ഥൻ

ചേരൺരാജ് -ശക്തിയുടെ പിതാവ്

പൂ റാം- ഒരു പോലീസ് ഉദ്യോഗസ്ഥൻ

അതിഥി വേഷം

ജീവ - "പാട്ടു ഒന്നു" എന്നതിലെ അതിഥി വേഷം

ജിതൻ രമേശ് - "പാട്ടു ഒന്നു" എന്നതിലെ അതിഥി വേഷം

ആർ. ടി. നീസൺ

ശ്രീധർ

സ്കാർലറ്റ് മെല്ലിഷ് വിൽ‌സൺ -  "ജിങ്കുനമണി"

ഹാസൽ ക്രൗണി -  "ജിങ്കുനമണി"

അവലംബം

  1. "Thala-Thalapathy's Common Villain". Indiaglitz.com. 2013 December 14. Retrieved 2014 January 3. {cite web}: Check date values in: |accessdate= and |date= (help)
  2. "Scarlett Wilson to shake a leg with Vijay". timesofindia.indiatimes.com. Archived from the original on 2014-01-15. Retrieved 2014-01-10.
  3. "Central Board of Film Certificate scan copy of Jilla". Central Board of Film Certificate.