ജൂലിയ വാർഡ് ഹോവ്
Julia Ward Howe | |
---|---|
ജനനം | New York City, United States | മേയ് 27, 1819
മരണം | ഒക്ടോബർ 17, 1910 Portsmouth, Rhode Island, United States | (പ്രായം 91)
ഭാഷ | English |
കയ്യൊപ്പ് |
ജൂലിയ വാർഡ് ഹോവ് (/haʊ/;[1] ജീവിതകാലം: മെയ് 27, 1819 – ഒക്ടോബർ 17, 1910) ഒരു അമേരിക്കൻ കവയിത്രിയും ഗ്രന്ഥകാരിയുമായിരുന്നു."The Battle Hymn of the Republic" എന്ന ഗ്രന്ഥത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. അടിമത്തവിരുദ്ധ പ്രസ്ഥാത്തിൻറെ വക്താവായിരുന്നു അവർ. ഒരു സാമൂഹ്യ പ്രവർത്തകയായിരുന്ന അവർ സ്ത്രീവോട്ടവകാശത്തിനുവേണ്ടിയും ശബ്ദമുയർത്തിയിരുന്നു.
ആദ്യകാലജീവിതം
ന്യൂയോർക്ക് നഗരത്തിൽ 1819 മെയ് 27 നാണ് ഹോവ് ജനിച്ചത്. ഇടത്തരം കുടുംബത്തിലെ മാതാപിതാക്കളുടെ ഏഴുമക്കളിൽ നാലാമത്തെയാളായിരുന്നു ഹോവ്. അവരുടെ പിതാവ് സാമുവൽ വാർഡ് III വാൾസ്ട്രീറ്റിലെ ഓഹരിദല്ലാൾ ആയിരുന്നു. മാതാവ് റഷ് കട്ട്ലർ[2] ഇടയ്ക്കിടെ കവിതകളെഴുതിയിരുന്നു. മകൾക്ക് 5 വയസു പ്രായമുള്ളപ്പോൾ അവർ ക്ഷയരോഗം കാരണമായി മരണമടഞ്ഞു.
രചനകൾ
കവിതകൾ
- Passion-Flowers (1854)
- Words for the Hour (1857)
- From Sunset Ridge: Poems Old and New (1898)[3]
- Later Lyrics (1866)
- At Sunset (published posthumously, 1910)[3]
മറ്റു രചനകൾ
- The Hermaphrodite. Incomplete, but probably composed between 1846 and 1847. Published by University of Nebraska Press, 2004
- From the Oak to the Olive (travel writing, 1868)[4]
- Modern Society (essays, 1881)[3]
- Margaret Fuller (Marchesa Ossoli) (biography, 1883)[3]
- Woman's work in America (1891)
- Is Polite Society Polite? (essays, 1895)[3]
- Reminiscences: 1819–1899[5] (autobiography, 1899)[3]
അവലംബം
അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക
- ↑ "Julia Ward Howe". Oxford Learner's Dictionaries.
- ↑ Sandra F. VanBurkleo Mary Jo Miles. "Howe, Julia Ward"; http://www.anb.org/articles/15/15-00348.html; American National Biography Online Feb. 2000. Access Date Nov 05 2013
- ↑ 3.0 3.1 3.2 3.3 3.4 3.5 Ziegler, Valarie H. Diva Julia: The Public Romance and Private Agony of Julia Ward Howe. Harrisburg, PA: Trinity Press International, 2003: 148–149. ISBN 1-56338-418-3
- ↑ Julia Ward Howe (1868). From the oak to the olive: a plain record of a pleasant journey. Lee & Shepard.
- ↑ Howe, Julia Ward (1 January 1900). "Reminiscences: 1819-1899". Houghton Mifflin Company – via Google Books.