ജേൻ വൈമാൻ
ജേൻ വൈമാൻ | |
---|---|
ജനനം | സാറാ ജേൻ മേയ്ഫീൽഡ് ജനുവരി 5, 1917 സെയിന്റ് ജോസഫ്, മിസോറി, യു.എസ്. |
മരണം | സെപ്റ്റംബർ 10, 2007 റാഞ്ചോ മിറാജ്, കാലിഫോർണിയ]], യു.എസ്. | (പ്രായം 90)
അന്ത്യ വിശ്രമം | ഫോറസ്റ്റ് ലോൺ മോർച്ചറി ആന്റ് മെമ്മോറിയൽ പാർക്ക്, കത്തീഡ്രൽ സിറ്റി, കാലിഫോർണിയ |
തൊഴിൽ | നടി, ഗായിക, നർത്തകി |
സജീവ കാലം | 1932–2001 |
രാഷ്ട്രീയ കക്ഷി | റിപ്പബ്ലിക്കൻ |
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ |
|
വെബ്സൈറ്റ് | http://www.jane-wyman.com |
ജേൻ വൈമാൻ (ജനനം സാറാ ജേൻ മേയ്ഫീൽഡ്; ജനുവരി 5, 1917 – സെപ്തംബർ10, 2007) [1] അമേരിക്കൻ അഭിനേത്രിയും, ഗായികയും, നർത്തകിയും, മനുഷ്യാവകാശ പ്രവർത്തകയായിരുന്നു. അഭിനയരംഗത്ത് 7 ദശാബ്ദക്കാലം തുടർന്നിരുന്നു. അഭിനേതാവും അമേരിക്കൻ ഐക്യനാടുകളിലെ 40-ാമത്തെ പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗന്റെ ആദ്യ ഭാര്യ ആയിരുന്നു.(1940–49; divorced).1932 -ൽ 16 വയസ്സുള്ളപ്പോഴാണ് വാർണർ ബ്രദേഴ്സുമായി കരാറിൽ ഒപ്പുവച്ച് അഭിനയജീവിതം ആരംഭിച്ചത്. 1938-ൽ ബ്രദർ റാറ്റ് എന്ന ചലച്ചിത്രത്തിൽ റൊണാൾഡ് റീഗനോടൊപ്പം അഭിനയിച്ചിരുന്നു.[2]
1948-ലെ ജോണി ബെലിൻഡ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും നല്ല നടിക്കുള്ള അക്കാദമി അവാർഡ് ലഭിച്ചിരുന്നു. മൂന്നുപ്രാവശ്യം മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡും അവർക്ക് ലഭിച്ചിട്ടുണ്ട്.[3][4]
സിനിമകൾ
വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1932 | ദി കിഡ് ഫ്രം ദി സ്പെയിൻ | ഗോൾഡ്‌വിൻ ഗേൾ | ക്രെഡിറ്റ് ചെയ്തിട്ടില്ല |
1933 | എൽമർ, ദി ഗ്രേറ്റ് | ഗെയിം സ്‌പെക്ടേറ്റർ | ക്രെഡിറ്റ് ചെയ്തിട്ടില്ല |
1933 | ഗോൾഡ് ഡിഗ്ഗേഴ്സ് ഓഫ് 1933 | ഗോൾഡ് ഡിഗ്ഗർ | ക്രെഡിറ്റ് ചെയ്തിട്ടില്ല |
1934 | ആൾ ദി കിങ്സ് ഹോഴ്സെസ് | കോറിൻ | ക്രെഡിറ്റ് ചെയ്തിട്ടില്ല |
1934 | കോളേജ് റിഥം | കോറിൻ | ക്രെഡിറ്റ് ചെയ്തിട്ടില്ല |
1935 | ബ്രോഡ്‌വേ ഹോസ്റ്റസ് | കോറസ് ഗേൾ | ക്രെഡിറ്റ് ചെയ്തിട്ടില്ല |
1935 | റുംബ | കോറസ് ഗേൾ | ക്രെഡിറ്റ് ചെയ്തിട്ടില്ല |
1935 | ജോർജ്ജ് വൈറ്റ്സ് 1935 സ്കാൻഡൽസ് | കോറിൻ | ക്രെഡിറ്റ് ചെയ്തിട്ടില്ല |
1935 | സ്റ്റോളൻ ഹാർമണി | കോറിൻ | ക്രെഡിറ്റ് ചെയ്തിട്ടില്ല |
1936 | കിങ് ഓഫ് ബേൾസ്ക്യൂ | നർത്തകി | ക്രെഡിറ്റ് ചെയ്തിട്ടില്ല |
1936 | ഫ്രെഷ്മാൻ ലൗവ് | Co-Ed | ക്രെഡിറ്റ് ചെയ്തിട്ടില്ല |
1936 | എനിതിങ് ഗോസ് | കോറസ് ഗേൾ | ക്രെഡിറ്റ് ചെയ്തിട്ടില്ല |
1936 | ബംഗാൾ കടുവ | സലൂൺ ഗേൾ | ക്രെഡിറ്റ് ചെയ്തിട്ടില്ല |
1936 | മൈ മാൻ ഗുഡ്ഫ്രെ | സോഷ്യലൈറ്റ് | ക്രെഡിറ്റ് ചെയ്തിട്ടില്ല |
1936 | സ്റ്റേജ് സ്ട്രക്ക് | ബെസ്സി ഫൺഫിനിക് | ക്രെഡിറ്റ് ചെയ്തിട്ടില്ല |
1936 | കയീൻ ആന്റ് മേബെൽ | കോറസ് ഗേൾ | ക്രെഡിറ്റ് ചെയ്തിട്ടില്ല |
1936 | ഹീയർ കംസ് സ്റ്റാർട്ടർ | നഴ്സ് | ക്രെഡിറ്റ് ചെയ്തിട്ടില്ല |
1936 | Sunday Round-Up, TheThe Sunday Round-Up | ബ്യൂട്ട് സോൾ | ഹ്രസ്വചിത്രം |
1936 | പോളോ ജോ | ഗേൾ അറ്റ് പോളോ ഫീൽഡ് | ക്രെഡിറ്റ് ചെയ്തിട്ടില്ല |
1936 | ഗോൾഡ് ഡിഗ്ഗേഴ്സ് ഓഫ് 1933 | കോറസ് ഗേൾ | ക്രെഡിറ്റ് ചെയ്തിട്ടില്ല |
1937 | സ്മാർട്ട് ബ്ളോണ്ട് | ഡിക്സി ദി ഹാറ്റ് ചെക്ക് ഗേൾ | |
1937 | റെഡി, വില്ലിങ് ആന്റ് ഏബിൾ | ഡോട്ട് | |
1937 | ദി കിങ് ആന്റ് ദി കോറസ് ഗേൾ | ബാബെറ്റ് ലത്തൂർ | |
1937 | സ്ലിം | സ്റ്റമ്പിസ് ഗേൾ | |
1937 | ലിറ്റിൽ പയനീർ | കാറ്റി സ്നീ | ഹ്രസ്വചിത്രം |
1937 | ദി സിങിങ് മറൈൻ | ജോവാൻ | |
1937 | പബ്ലിക് വെഡ്ഡിംഗ് | ഫ്ലോറൻസ് ലെയ്ൻ ബർക്ക് | |
1937 | മിസ്റ്റർ ഡോഡ് ടേക്ക്സ് ദി എയർ | മർജോറി ഡേ | |
1937 | ഓവർ ദി ഗോൾ | Co-Ed | ക്രെഡിറ്റ് ചെയ്തിട്ടില്ല |
1938 | Spy Ring, TheThe Spy Ring | ഓൺലൈൻ ബർഡെറ്റ് | |
1938 | ഹി കുഡിന്റ് സെ നോ | വയലറ്റ് കോണി | |
1938 | ഫൂൾസ് ഫോർ സ്കാൻഡൽ | പാർട്ടി ഗസ്റ്റ് | ക്രെഡിറ്റ് ചെയ്തിട്ടില്ല |
1938 | വൈഡ് ഓപെൺ സ്പേസെസ് | ബെറ്റി മാർട്ടിൻ | |
1938 | ദി ക്രൗഡ് റോയേഴ്സ് (1938 film) | വിവിയൻ | |
1938 | ബ്രദർ റാറ്റ് | ക്ലെയർ ആഡംസ് | |
1939 | ടെയിൽ സ്പിൻ | അലബാമ | |
1939 | ദി കിഡ് ഫ്രം കോകൊമോ | മരിയൻ ബ്രോൺസൺ | |
1939 | ടോർച്ചി ബ്ലെയ്ൻ ... പ്ലേയിങ് വിത് ഡൈനാമൈറ്റ് | ടോർച്ചി ബ്ലെയ്ൻ | |
1939 | കിഡ് നൈറ്റിംഗേൽ | ജൂഡി ക്രെയ്ഗ് | |
1939 | പ്രൈവറ്റ് ഡിറ്റക്ടീവ് | മൈർന 'ജിൻക്‌സ്' വിൻസ്‌ലോ | |
1940 | ബ്രദർ റാറ്റ് ആന്റ് എ ബേബി | ക്ലെയർ ടെറി | |
1940 | ആൻ ഏയ്ഞ്ചൽ ഫ്രം ടെക്സാസ് | മാർഗ് അലൻ | |
1940 | ഫ്ലൈറ്റ് ഏയ്ഞ്ചൽസ് | നാൻ ഹഡ്‌സൺ | |
1940 | ഗാമ്പ്ളിങ് ഓൺ ദി ഹൈ സീസ് | ലോറി ഓഗ്ഡൻ | |
1940 | മൈ ലൗവ് കേം ബാക്ക് | ജോയ് ഓ കീഫ് | |
1940 | ടഗ്‌ബോട്ട് ആനി സെയിൽസ് എഗെയ്ൻ | പെഗ്ഗി ആംസ്ട്രോംഗ് | |
1941 | ഹണിമൂൺ ഫോർ ത്രീ | എലിസബത്ത് ക്ലോച്ചസ്സി | |
1941 | ബാഡ്മെൻ ഓഫ് മിസ്സൗറി | മേരി ഹാത്ത്വേ | |
1941 | ദി ബോഡി ഡിസപ്പിയേഴ്സ് | ജോവാൻ ഷോട്ട്‌സ്ബറി | |
1941 | യു ആർ ഇൻ ദി ആർമി നൗ | ബ്ലിസ് ഡോബ്സൺ | |
1942 | ലാർസെനി, Inc. | ഡെന്നി കോസ്റ്റെല്ലോ | |
1942 | മൈ ഫേവറൈറ്റ് സ്പൈ | Connie | |
1942 | ഫുട്‌ലൈറ്റ് സെറിനേഡ് | ഫ്ലോ ലാ വെർനെ | |
1943 | പ്രിൻസെസ് ഓ റൂർക്ക് | ജീൻ ക്യാമ്പ്ബെൽ | |
1944 | മേക്ക് ഓൺ ഔർ ബെഡ് | സൂസൻ കോർട്ട്നി | |
1944 | The ദി ഡഫ് ഗേൾസ് | വിവിയൻ മാർസ്ഡൻ ഹാൾസ്റ്റെഡ് | |
1944 | ക്രൈം ബൈ നൈറ്റ് | റോബി വാൻസ് | |
1945 | ദി ലോസ്റ്റ് വീക്കെൻഡ് (film) | ഹെലൻ സെന്റ് ജെയിംസ് | |
1946 | വൺ മോർ റ്റുമാറോ | ഫ്രാങ്കി കോണേഴ്സ് | |
1946 | നൈറ്റ് ആന്റ് ഡേ | ഗ്രേസി ഹാരിസ് | |
1946 | ദി യേർലിങ് (film) | ഓറി ബാൿസ്റ്റർ | നാമനിർദ്ദേശം ചെയ്യപ്പെട്ടു—മികച്ച നടിക്കുള്ള അക്കാദമി അവാർഡ് |
1947 | ചേയെന്നെ | ആൻ കിൻകെയ്ഡ് | |
1947 | മാജിക് ടൗൺ | മേരി പീറ്റർമാൻ | |
1948 | ജോണി ബെലിൻഡ | ബെലിൻഡ മക്ഡൊണാൾഡ് | മികച്ച നടിക്കുള്ള അക്കാദമി അവാർഡ് മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - മോഷൻ പിക്ചർ ഡ്രാമ |
1949 | എ കിസ് ഇൻ ദി ഡാർക്ക് | പോളി ഹെയ്ൻസ് | |
1949 | ദി ലേഡി ടേക്ക്സ് എ സെയിലർ | ജെന്നിഫർ സ്മിത്ത് | |
1950 | സ്റ്റേജ് ഫ്രൈറ്റ് | ഈവ് ഗിൽ | |
1950 | ദി ഗ്ലാസ് മെനഗറി (1950 film) | ലോറ വിംഗ്ഫീൽഡ് | |
1951 | ത്രീ ഗൈസ് നേംഡ് മൈക് | മാർസി ലൂയിസ് | |
1951 | ഹീയർ കംസ് ദി ഗ്രൂം | എമ്മഡെൽ ജോൺസ് | |
1951 | ദി ബ്ലൂ വെയിൽ(1951 film) | ലൂയിസ് മേസൺ | മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - മോഷൻ പിക്ചർ ഡ്രാമ നാമനിർദ്ദേശം ചെയ്യപ്പെട്ടു—മികച്ച നടിക്കുള്ള അക്കാദമി അവാർഡ് |
1952 | ദി സ്റ്റോറി ഓഫ് വിൽ റോജേഴ്സ് | ബെറ്റി റോജേഴ്സ് | |
1952 | ജസ്റ്റ് ഫോർ യു | കരോലിന ഹിൽ | |
1953 | ത്രീ ലിവ്സ് | കമന്റേറ്റർ | ഹ്രസ്വചിത്രം |
1953 | ലെറ്റ്സ് ഡു ഇറ്റ് എഗെയ്ൻ | കോൺസ്റ്റൻസ് 'കോന്നി' സ്റ്റുവർട്ട് | |
1953 | സോ ബിഗ് | സെലീന ഡിജോംഗ് | |
1954 | മാഗ്നിഫിഷ്യന്റ് ഒബ്സെഷൻ | ഹെലൻ ഫിലിപ്സ് | നാമനിർദ്ദേശം ചെയ്യപ്പെട്ടു—മികച്ച നടിക്കുള്ള അക്കാദമി അവാർഡ് |
1955 | ആൾ ദാറ്റ് ഹെവെൻ അലൗവ്സ് | കാരി സ്കോട്ട് | |
1955 | ലൂസി ഗാലന്റ് | ലൂസി ഗാലന്റ് | |
1956 | മിറക്കിൾ ഇൻ ദി റെയിൻ | രൂത്ത് വുഡ് | |
1959 | ഹോളിഡേ ഫോർ ലൗവേഴ്സ് | ശ്രീമതി മേരി ഡീൻ | |
1960 | പോളിയന്ന | ആൻറ്റ് പോളി | |
1962 | ബോൺ വോയേജ്! | കാറ്റി വില്ലാർഡ് | |
1969 | ഹൗ റ്റു കമ്മിറ്റ് മാരേജ് | എലൈൻ ബെൻസൺ | |
1971 | ദി ഫാളിങ് ഓഫ് റെയ്മണ്ട് | മേരി ബ്ലൂംക്വിസ്റ്റ് | ടെലിവിഷൻ ഫിലിം |
1973 | അമണ്ട ഫാലോൺ | ഡോ. അമണ്ട ഫാലോൺ | ടെലിവിഷൻ ഫിലിം |
1979 | Incredible Journey of Doctor Meg Laurel, TheThe Incredible Journey of Doctor Meg Laurel | ഗ്രാനി ആരോറൂട്ട് | ടെലിവിഷൻ ഫിലിം |
ബോക്സാഫീസ് വിജയങ്ങൾ
വർഷങ്ങളായി, ഫിലിം എക്സിബിറ്റേഴ്സ് വൈമനെ രാജ്യത്തെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളായി തിരഞ്ഞെടുത്തു:
- 1949 – 25th (US),[5] 6th (UK)[6]
- 1952 – 15th most popular (US)[7]
- 1953 – 19th (US)
- 1954 – 9th (US)
- 1955 – 18th (US)
- 1956 – 23rd (US)
ടെലിവിഷൻ
Year | Title | Role | Notes |
---|---|---|---|
1955 | G.E. ട്രൂ തിയേറ്റർ | ഡോ. അമേലിയ മോരോ | എപ്പിസോഡ്: "അമേലിയ" |
1955–58 | ജെയ്ൻ വൈമാൻ പ്രസന്റ്സ് | Various | 49 എപ്പിസോഡ്സ് നാമനിർദ്ദേശം ചെയ്യപ്പെട്ടു—ഒരു നാടക പരമ്പരയിലെ മികച്ച നടിക്ക് പ്രൈംടൈം എമ്മി അവാർഡ് (1957, 1959) |
1958 | വാഗൺ ട്രെയിൻ | ഡോ. കരോൾ അമേസ് വില്ലോബി | എപ്പിസോഡ്: "ദി ഡോക്ടർ വില്ലോബി സ്റ്റോറി" |
1959 | ലക്സ് വീഡിയോ തിയേറ്റർ | സെലീന ഷെൽബി | എപ്പിസോഡ്: "എ ഡെഡ്ലി ഗസ്റ്റ്" |
1960 | വെസ്റ്റിംഗ്ഹൗസ് ഡെസിലു പ്ലേ ഹൗസ് | ഡോ. കേറ്റ് | എപ്പിസോഡ്: "ഡോ. കേറ്റ്" |
1960 | സ്റ്റാർട്ട്ടൈം | Host | എപ്പിസോഡ്: "അക്കാദമി അവാർഡ് സോങ്സ്" |
1960 | ചെക്ക്മേറ്റ് | ജോവാൻ തൽമാഡ്ജ് | എപ്പിസോഡ്: "ലേഡി ഓൺ ദി ബ്രിങ്ക്" |
1961 | ദി ഇൻവെസ്റ്റിഗേറ്റേഴ്സ് (U.S. TV series) | എലൈൻ | എപ്പിസോഡ്: "ഡെത്ത് ലീവ്സ് എ ടിപ്" |
1962 | വാഗൺ ട്രെയിൻ | ഹന്ന | എപ്പിസോഡ്: "വാഗൺ ട്രെയിൻ മ്യൂട്ടിനി" |
1964 | ഇൻസൈറ്റ് | മാരി | എപ്പിസോഡ്: "ദി ഹെർമിറ്റ്" |
1966 | ബോബ് ഹോപ്പ് പ്രെസെന്റ്സ് ദി ക്രിസ്ലർ തിയേറ്റർ | അഡി ജോസ്ലിൻ | എപ്പിസോഡ്: "വെൻ ഹെൽ ഫ്രോസ്" |
1967 | ഇൻസൈറ്റ് | ഓഷ്വിറ്റ്സ് വിക്റ്റിം | എപ്പിസോഡ്: "വൈ ഡസ് ഗോഡ് അലൗ മെൻ ടു സഫർ?" |
1968 | ദി റെഡ് സ്‌കെൽട്ടൺ ഔവർ | ക്ലാര ആപ്പിൾബി | എപ്പിസോഡ്: "18.9" |
1970 | മൈ ത്രീ സൺസ് | സിൽവിയാ കാനോൺ | എപ്പിസോഡ്: "ഹു ഈസ് സിൽവിയ?" |
1972 | ദി സിക്സ്ത് സെൻസ് (TV series) | രൂത്ത് അമേസ് | എപ്പിസോഡ്: "ഇഫ് ഐ ഷുഡ് ഡൈ ബിഫോർ ഐ വേക്" |
1972–73 | ദി ബോൾഡ് വൺസ്: ദി ന്യൂ ഡോക്ടേഴ്സ് | ഡോ. അമണ്ട ഫാലോൺ | എപ്പിസോഡ്സ്: " ഡിസ്കവറി അറ്റ് ഫോർട്ടീൻ " ആന്റ് "ആന്റ് അദർ സ്പ്രിങ്സ് ഐ മേ നോട്ട് സീ" |
1974 | ഓവൻ മാർഷൽ: കൗൺസിലർ അറ്റ് ലോ | സോഫിയ റൈഡർ | എപ്പിസോഡ്: "ദി ഡിസേർഷൻ ഓഫ് കീത്ത് റൈഡർ" |
1980 | ദി ലൗവ് ബോട്ട് | സിസ്റ്റർ പട്രീഷ്യ | എപ്പിസോഡ്: "അനദർ ഡേ, അനദർ ടൈം" |
1980 | ചാർലീസ് ഏഞ്ചൽസ് | എലനോർ വില്ലാർഡ് | എപ്പിസോഡ്: "ടു സീ ആൻ ഏയ്ഞ്ചൽ ഡൈ" |
1981–90 | ഫാൽക്കൺ ക്രെസ്റ്റ് | ഏഞ്ചല ചാന്നിംഗ് | 228 എപ്പിസോഡ്സ് മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - ടെലിവിഷൻ സീരീസ് ഡ്രാമ നാമനിർദ്ദേശം ചെയ്യപ്പെട്ടു—മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - ടെലിവിഷൻ സീരീസ് ഡ്രാമ |
1993 | ഡോ. ക്വിൻ, മെഡിസിൻ വുമൺ | എലിസബത്ത് ക്വിൻ | എപ്പിസോഡ്: "ദി വിസിറ്റർ" |
റേഡിയോ
Program | Episode | Date | Notes |
---|---|---|---|
സ്‌ക്രീൻ ഗിൽഡ് പ്ലേയേഴ്സ് | ദി ലോസ്റ്റ് വീക്കെൻഡ് | ജനുവരി 7, 1946 | [8] |
സ്‌ക്രീൻ ഗിൽഡ് പ്ലേയേഴ്സ് | സാറ്റർഡേയ്സ് ചിൽഡ്രൺ | ജൂൺ 2, 1947 | [9] |
ഹോളിവുഡ് സ്റ്റാർ പ്ലേ ഹൗസ് | എ ലെറ്റെർ ഫ്രം ലോറ | ഫെബ്രുവരി 24, 1952 | [10] |
ഹാൾമാർക്ക് പ്ലേ ഹൗസ് | വിസ്റ്റ്ലേഴ്സ് മദർ | മെയ് 8, 1952 | [11] |
ലക്സ് റേഡിയോ തിയേറ്റർ | ദി ബ്ലൂ വെയിൽ | നവംബർ 24, 1952 | [12] |
മാർട്ടിൻ ആൻഡ് ലൂയിസ് ഷോ ജെയ്ൻ വൈമാൻ നവംബർ 30, 1951
പുരസ്കാരങ്ങൾ
Year | Award | Work | Result |
---|---|---|---|
1946 | മികച്ച നടിക്കുള്ള അക്കാദമി അവാർഡ് | The Yearling | നാമനിർദ്ദേശം |
1948 | മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - മോഷൻ പിക്ചർ ഡ്രാമ | ജോണി ബെലിൻഡ | വിജയിച്ചു |
മികച്ച നടിക്കുള്ള അക്കാദമി അവാർഡ് | ജോണി ബെലിൻഡ | വിജയിച്ചു | |
1951 | മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - മോഷൻ പിക്ചർ ഡ്രാമ | ദി ബ്ലൂ വെയിൽ | വിജയിച്ചു |
മികച്ച നടിക്കുള്ള അക്കാദമി അവാർഡ് | ദി ബ്ലൂ വെയിൽ | നാമനിർദ്ദേശം | |
1954 | മികച്ച നടിക്കുള്ള അക്കാദമി അവാർഡ് | മാഗ്നിഫിഷ്യന്റ് ഒബ്സെഷൻ | നാമനിർദ്ദേശം |
1957 | ഒരു നാടക പരമ്പരയിലെ മികച്ച നടിക്ക് പ്രൈംടൈം എമ്മി അവാർഡ് | ജേൻ വൈമാൻ Presents ദി ഫയർസൈഡ് തിയേറ്റർ | നാമനിർദ്ദേശം |
1959 | ഒരു നാടക പരമ്പരയിലെ മികച്ച നടിക്ക് പ്രൈംടൈം എമ്മി അവാർഡ് | ജേൻ വൈമാൻ Presents ദി ഫയർസൈഡ് തിയേറ്റർ | നാമനിർദ്ദേശം |
1983 | മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് – Tടെലിവിഷൻ സീരീസ് ഡ്രാമ | ഫാൽകൺ ക്രെസ്റ്റ് | നാമനിർദ്ദേശം |
1984 | മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് – ടെലിവിഷൻ സീരീസ് ഡ്രാമ | ഫാൽകൺ ക്രെസ്റ്റ് | വിജയിച്ചു |
ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ വൈമാന് രണ്ട് താരകങ്ങളുണ്ട്. ഒന്ന് 6607 ഹോളിവുഡ് ബൊളിവാർഡിൽ ചലച്ചിത്രങ്ങൾക്കും മറ്റൊന്ന് ടെലിവിഷന് 1620 വൈൻ സ്ട്രീറ്റിലും.
അവലംബം
- ↑ Actress, Philanthropist Jane Wyman Dies. Retrieved September 10, 2007.
- ↑ Helfer, Andrew (author), Steve Buccatello (artist), and Joe Station (artist). Ronald Reagan: A Graphic Biography. Hill and Wang. 23.
- ↑ "NY Times: Johnny Belinda". NY Times. Retrieved 2008-12-20.
- ↑ "The 21st Academy Awards (1949) Nominees and Winners". oscars.org. Retrieved 2011-08-18.
- ↑ "Filmdom Ranks Its Money-Spinning Stars Best At Box-Office". The Sydney Morning Herald. National Library of Australia. 30 March 1950. p. 12. Retrieved 4 October 2014.
- ↑ "TOPS AT HOME". The Courier-Mail. Brisbane: National Library of Australia. 31 December 1949. p. 4. Retrieved 4 October 2014.
- ↑ "BOX OFFICE DRAW". The Barrier Miner. Broken Hill, NSW: National Library of Australia. 29 December 1952. p. 3. Retrieved 4 October 2014.
- ↑ "Those Were the Days". Nostalgia Digest. 39 (1): 32–41. Winter 2013.
- ↑ "Those Were the Days". Nostalgia Digest. 35 (2): 32–39. Spring 2009.
- ↑ Kirby, Walter (February 24, 1952). "Better Radio Programs for the Week". The Decatur Daily Review. p. 38. Retrieved May 28, 2015 – via Newspapers.com.
- ↑ Kirby, Walter (May 4, 1952). "Better Radio Programs for the Week". The Decatur Daily Review. p. 50. Retrieved May 8, 2015 – via Newspapers.com.
- ↑ Kirby, Walter (November 23, 1952). "Better Radio Programs for the Week". The Decatur Daily Review. p. 48. Retrieved June 16, 2015 – via Newspapers.com.
പുറത്തേയ്ക്കുള്ള കണ്ണികൾ
- Jane Wyman Official website
- Jane Wyman, 90, Star of Film and TV, Is Dead
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ജേൻ വൈമാൻ
- ജേൻ വൈമാൻ ടി.സി.എം. മൂവി ഡേറ്റാബേസിൽ
- Tough Love Archived 2008-06-20 at the Wayback Machine. Reminisces by Michael Reagan
- Obituary in the Boston Globe
- Jane Wyman at Virtual History