ജൊഹാൻ ഗഡോലിൻ

ജൊഹാൻ ഗഡോലിൻ
Johan Gadolin
ജനനം(1760-06-05)5 ജൂൺ 1760
Turku
മരണം15 ഓഗസ്റ്റ് 1852(1852-08-15) (പ്രായം 92)
Mynämäki
ദേശീയതFinnish
അറിയപ്പെടുന്നത്Yttrium
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംChemistry

ഫിൻലാന്റുകാരനായ ഒരു രസതന്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനും ധാതുശാസ്ത്രജ്ഞനും ആയിരുന്നു Johan Gadolin (5 ജൂൺ 1760 – 15 ആഗസ്ത് 1852). അദ്ദേഹം കണ്ടെത്തിയ ഒരു "പുതിയ ധാതുവിൽ" നിന്നാണ് ആദ്യത്തെ റെയർ എർത്ത് മൂലകമായ ഇട്രിയം കണ്ടുപിടിച്ചത്. ഫിൻലാന്റിലെ രസതന്ത്രഗവേഷണത്തിന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹം Royal Academy of Turku (Åbo Kungliga Akademi) -ലെ കെമിസ്ട്രി വിഭാഗത്തിന്റെ രണ്ടാമത്തെ അധ്യക്ഷനായിരുന്നു. Gadolin was knighted three times.

ആദ്യകാലജീവിതവും വിദ്യാഭ്യാസവും

സംഭാവനകൾ

രസതന്ത്രത്തിലെ നേട്ടങ്ങൾ

താപത്തെപ്പറ്റിയുള്ള പഠനങ്ങൾ

ഇട്രിയം, ആദ്യ റെയർ എർത്ത് മൂലകം

അനാലിറ്റിക്കൽ കെമിസ്ട്രി

പുരസ്കാരങ്ങൾ

പിൽക്കാലജീവിതം

അവലംബം