ജോർജ് സ്റ്റോക്സ്

സർ ജോർജ് സ്റ്റോക്സ്

Bt 
ജനനം
George Gabriel Stokes

(1819-08-13)13 ഓഗസ്റ്റ് 1819
Skreen, County Sligo, Ireland
മരണം1 ഫെബ്രുവരി 1903(1903-02-01) (പ്രായം 83)
Cambridge, England
കലാലയംPembroke College, Cambridge
അറിയപ്പെടുന്നത്Stokes's theorem
Navier–Stokes equations
Stokes's law
Stokes shift
Stokes number
Stokes problem
Stokes relations
Stokes phenomenon
പുരസ്കാരങ്ങൾSmith's Prize (1841)
Rumford Medal (1852)
Copley Medal (1893)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംMathematics and physics
സ്ഥാപനങ്ങൾPembroke College, Cambridge
അക്കാദമിക് ഉപദേശകർWilliam Hopkins
ശ്രദ്ധേയരായ വിദ്യാർത്ഥികൾLord Rayleigh
Horace Lamb
ഒപ്പ്

ഐറിഷ് ഭൗതികശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായിരുന്നു സർ ജോർജ് ഗബ്രിയേൽ സ്റ്റോക്സ് (ജ:ഓഗസ്റ്റ് 13, 1819 - 1 ഫെബ്രുവരി 1903). അയർലണ്ടിൽ ജനിച്ച സ്റ്റോക്സ് കേംബ്രിഡ്ജ് സർവ്വകലാശാലയിലാണ് തന്റെ ഔദ്യോഗിക ജീവിതം മുഴുവൻ ചെലവഴിച്ചത്.1849 ൽ ലുക്കേഷ്യൻ പ്രൊഫസ്സർ നിയമിതനായ സ്റ്റോക്സ് 1909-ൽ തന്റെ മരണം വരെ ആ പദവിയിൽ തുടർന്നു.ഗണിതശാസ്ത്രത്തിൽ സ്റ്റോക്സ് സിദ്ധാന്തം രൂപപ്പെടുത്തുകയും പിന്നീട്ആസിംപ്റ്റോട്ടിക് വിപുലീകരണസിദ്ധാന്തത്തിന് സംഭാവന നൽകുകയും ചെയ്തു. ലണ്ടനിലെ റോയൽ സൊസൈറ്റി സെക്രട്ടറി, പ്രസിഡന്റ് പദവികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പുറം കണ്ണികൾ

Parliament of the United Kingdom
മുൻഗാമി
Henry Cecil Raikes
Alexander Beresford Hope
Member of Parliament for Cambridge University
1887 – 1892
പിൻഗാമി
Sir Richard Claverhouse Jebb
Sir John Eldon Gorst
Academic offices
മുൻഗാമി
Charles Edward Searle
Master of Pembroke College, Cambridge
1902–1903
പിൻഗാമി
Arthur James Mason