ജോർഡൻ പീറ്റേസൺ
Jordan Peterson | |
---|---|
![]() Peterson in 2018 | |
ജനനം | Jordan Bernt Peterson ജൂൺ 12, 1962 Edmonton, Alberta, Canada |
ദേശീയത | Canadian |
കലാലയം |
|
ജീവിതപങ്കാളി | Tammy Roberts (m. 1989) |
കുട്ടികൾ | 2 |
Scientific career | |
Fields | Psychology |
Institutions |
|
തീസിസ് | Potential psychological markers for the predisposition to alcoholism (1991) |
Doctoral advisor | Robert O. Pihl |
ശ്രദ്ധേയരായ വിദ്യാർത്ഥികൾ | Colin G. DeYoung |
വെബ്സൈറ്റ് | jordanbpeterson |
Signature | |
![]() |
ജോർദാൻ ബി പീറ്റേഴ്സൺ (born June 12, 1962), ഒരു കനേഡിയൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റും ടൊരന്റോ സർവ്വകലാശാല അദ്ധ്യാപകനുമാണ്. വ്യക്തിത്വ മനഃശാസ്ത്രം, വിശ്വാസങ്ങളുടെ മനശാസ്ത്രം എന്നിവയൊക്കെയാണ് അദ്ദേഹത്തിന്റെ പ്രധാന പഠനമേഖലകൾ.[2]
അവലംബം
- ↑ "Jordan B Peterson". ResearchGate. Retrieved November 11, 2017.
- ↑ "Meaning Conference". International Network on Personal Meaning. July 2016. Archived from the original on November 13, 2017.