ടിംനെഹ് പാരറ്റ്
Timneh parrot | |
---|---|
In captivity | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Psittaciformes |
Family: | Psittacidae |
Tribe: | Psittacini |
Genus: | Psittacus |
Species: | P. timneh
|
Binomial name | |
Psittacus timneh Fraser, 1844
| |
Synonyms | |
|
ടിംനെഹ് ഗ്രെ പാരറ്റ്, ടിംനെഹ് ആഫ്രിക്കൻ ഗ്രെ പാരറ്റ് എന്നീ പേരുകളിലറിയപ്പെടുന്ന ടിംനെഹ് പാരറ്റ് (Psittacus timneh) ഒരു പശ്ചിമ ആഫ്രിക്കൻ തത്തയാണ്. ഇതിനെ ഗ്രേ പാരറ്റിന്റെ (സിട്ടാകസ് എറിത്രാകസ് ടിംനെഹ്) ഉപജാതിയായി കണക്കാക്കപ്പെടുന്നു. അവികൾച്ചറിൽ, ടിംനെഹ് മിക്കപ്പോഴും TAG എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. സാധാരണയായി ഒരു കമ്പാനിയൻ പാരറ്റ് ആയി ഈ തത്തയെ സൂക്ഷിച്ചിരിക്കുന്നു.
അവലംബം
- ↑ BirdLife International (2017). "Psittacus timneh". The IUCN Red List of Threatened Species. 2017. IUCN: e.T22736498A118604806. doi:10.2305/IUCN.UK.2017-3.RLTS.T22736498A118604806.en. Retrieved 15 January 2018.
പുറംകണ്ണികൾ
- Media related to Psittacus timneh at Wikimedia Commons