ടെമ്പിൾ സിറ്റി
ടെമ്പിൾ സിറ്റി | |||
---|---|---|---|
| |||
Location of Temple City in Los Angeles County, California | |||
Country | United States | ||
State | California | ||
County | Los Angeles | ||
Incorporated (city) | 1960-05-25 [1] | ||
• Mayor | Cathé Wilson [2] | ||
• City Manager | Charles R. Martin | ||
• ആകെ | 4.01 ച മൈ (10.40 ച.കി.മീ.) | ||
• ഭൂമി | 4.01 ച മൈ (10.40 ച.കി.മീ.) | ||
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0.00% | ||
ഉയരം | 400 അടി (122 മീ) | ||
(2000)[3] | |||
• ആകെ | 33,377 | ||
• ജനസാന്ദ്രത | 8,313.8/ച മൈ (3,210.0/ച.കി.മീ.) | ||
സമയമേഖല | UTC-8 (PST) | ||
• Summer (DST) | UTC-7 (PDT) | ||
ZIP Code | 91780 [4] | ||
ഏരിയ കോഡ് | 626 [5] | ||
FIPS code | 06-78148 | ||
GNIS feature ID | 1656640 | ||
വെബ്സൈറ്റ് | http://www.ci.temple-city.ca.us/ |
തെക്കു പടിഞ്ഞാറൻ കാലിഫോർണിയയിലെ ലോസ് ഏഞ്ചലസ് കൗണ്ടിയിൽപ്പെടുന്ന ഒരു നഗരമാണ് ടെമ്പിൾ സിറ്റി. സാൻ ഗ്രാബിയേൽ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ടെമ്പിൾ സിറ്റി 1960-ലാണ് യൂണിയനിൽ അംഗമായത്. അടിസ്ഥാനപരമായി ഒരു ജനാവാസ പ്രദേശമാണ് ടെമ്പിൾ സിറ്റി. ചില ലഘു വ്യവസായങ്ങൾ ഇവിടെയുണ്ട്. എല്ലാ വർഷവും ഈ നഗരത്തിൽ വച്ച് കെമെല്യാ ആഘോഷം കെങ്കേമമായി കൊണ്ടാടുന്നു.
വാൾടർ പി. ടെമ്പിൾ (1869-1938) ആണ് ടെമ്പിൾ സിറ്റി നഗരം സ്ഥാപിച്ചത് (1926). നഗരത്തിന് ടെമ്പിൾ സിറ്റി എന്നു പേരു ലഭിച്ചതും ഇദ്ദേഹത്തിന്റെ പേരിനെ ആധാരമാക്കിയായിരുന്നു. ജനസംഖ്യ: 31100 (1990).
പുറത്തേക്കുള്ള കണ്ണികൾ
- Temple City official website
- LA County Disaster Communications Service ( DCS ) Temple Station Archived 2012-12-16 at Archive.is
- TCHS Alumni Association
- Temple City Youth Football and Cheer Archived 2007-11-28 at the Wayback Machine.
- Temple City American Little League
- Temple City AYSO youth soccer
- Temple City Neighborhood Alliance (TCNA) Archived 2008-04-21 at the Wayback Machine.
അവലംബം
- ↑ "Incorporation Dates of California Cities". Archived from the original on 2012-04-15. Retrieved 2007-01-18.
- ↑ "City of Temple City - City Council". Archived from the original on 2007-02-03. Retrieved 2007-01-18.
- ↑ "Temple City city, California - Fact Sheet - American FactFinder". Archived from the original on 2020-02-11. Retrieved 2007-01-18.
- ↑ "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". Retrieved 2007-01-18.
- ↑ "Number Administration System - NPA and City/Town Search Results". Archived from the original on 2007-09-29. Retrieved 2007-01-18.