ടെമ്യൂകോ

ടെമ്യൂകോ
Coat of arms
Map of Temuco commune in Araucanía Region
അറൗകാനിയൻ പ്രദേശത്തിൽ ടെമ്യൂകോ കമ്മ്യൂണിന്റെ സ്ഥാനം
രാജ്യം ചിലി
പ്രദേശംഅറൗകാനിയ
പ്രവിശ്യകൗറ്റിൻ
സ്ഥാപിതം24 ഫെബ്രുവരി, 1881
സർക്കാർ
 • മേയർമിഗ്വെൽ ബെക്കർ അൽവെർ (RN)
(2008-2012)
വിസ്തീർണ്ണം
 • ആകെ
464 ച.കി.മീ. (179 ച മൈ)
ജനസംഖ്യ
 (2002)
 • ആകെ
2,60,878
 • ജനസാന്ദ്രത608.36/ച.കി.മീ. (1,575.6/ച മൈ)
സമയമേഖലUTC-4 (ചലി സമയം (CLT)[1])
 • Summer (DST)UTC-3 (ചിലി വേനൽ സമയം (CLST)[2])
ഏരിയ കോഡ്45
വെബ്സൈറ്റ്http://www.temucochile.com

തെക്കൻ ചിലിയിലെ ഒരു നഗരമാണ് ടെമ്യൂകോ. സാന്റിയാഗോയിൽ നിന്ന് 688 കി.മീ. തെക്ക് മാറി സ്ഥിതിചെയ്യുന്നു. കോട്ടിൻ നദിക്കരയിൽ വ്യാപിച്ചിരിക്കുന്ന ടെമ്യൂകോ നഗരം ആറൗകേനിയൻ പ്രദേശത്തിന്റെ തലസ്ഥാനം കൂടിയാണ്. ചിലിയിലെ നാലാമത്തെ വലിയ നഗരമാണിത്. 2002-ലെ കണക്കുകളനുസരിച്ച് ജനസംഖ്യ 245347 ആണ്.

1881-ൽ സ്ഥാപിതമായ ടെമ്യൂകോ നഗരം ദ്രുതവികാസം നേടിയത് കഴിഞ്ഞ പത്തു വർഷക്കാലത്തിനുള്ളിലാണ്. കാർഷിക ഉത്പാദനത്തിനാണ് ടെമ്യൂകോയിൽ പ്രമുഖ സ്ഥാനം. വാണിജ്യമേഖല ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും കാർഷിക മേഖലയെത്തന്നെയാണ്. ഓട്സ്, ഗോതമ്പ്, ബാർലി, ആപ്പിൾ, വിവിധയിനം തടികൾ തുടങ്ങിയവയാണ് മുഖ്യ കാർഷിക ഉത്പന്നങ്ങൾ. ചിലിയൻ തടാകത്തിലേക്കുള്ള ഒരു കവാടമായി ഈ നഗരം വർത്തിക്കുന്നു.

കാലാവസ്ഥ

റ്റെമ്യൂകോ പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 24.9
(76.8)
24.9
(76.8)
22.2
(72)
18.3
(64.9)
14.3
(57.7)
11.4
(52.5)
12.3
(54.1)
12.7
(54.9)
15.2
(59.4)
18.4
(65.1)
20.5
(68.9)
22.5
(72.5)
18.1
(64.6)
ശരാശരി താഴ്ന്ന °C (°F) 10.1
(50.2)
9.4
(48.9)
9.0
(48.2)
6.9
(44.4)
5.8
(42.4)
3.5
(38.3)
3.9
(39)
3.8
(38.8)
4.7
(40.5)
6.5
(43.7)
7.7
(45.9)
9.2
(48.6)
6.7
(44.1)
വർഷപാതം mm (inches) 42
(1.65)
41
(1.61)
46
(1.81)
80
(3.15)
176
(6.93)
177
(6.97)
169
(6.65)
135
(5.31)
94
(3.7)
86
(3.39)
59
(2.32)
53
(2.09)
1,158
(45.58)
% ആർദ്രത 74 77 80 84 88 89 88 86 83 81 78 75 81.9
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 310.0 268.3 217.0 141.0 96.1 72.0 96.1 127.1 165.0 210.8 237.0 269.7 2,210.1
ഉറവിടം: Weltwetter Spiegel Online[3]

അവലംബം

  1. "Chile Time". World Time Zones .org. Archived from the original on 2010-07-13. Retrieved 2007-05-05.
  2. "Chile Summer Time". World Time Zones .org. Archived from the original on 2007-09-11. Retrieved 2007-05-05.
  3. "Weatherbase: Historical Weather for Temuco, Chile". Weatherbase. 2011. ഏപ്രിൽ 11, 2012നു സ്വീകരിച്ചത്.