ഡാനി ബോയൽ
Danny Boyle
Boyle in November 2008
ജനനം Daniel Boyle
(1956-10-20 ) 20 ഒക്ടോബർ 1956 (68 വയസ്സ്) Radcliffe, Lancashire, England, UK
തൊഴിൽ Director/Producer സജീവ കാലം 1980–present പുരസ്കാരങ്ങൾ Academy Award for Best Director 2009 for Slumdog Millionaire
ഒരു ഇംഗ്ലീഷ് ചലച്ചിത്ര സംവിധായകനും, ചലച്ചിത്ര നിർമ്മാതാവുമാണ് ഡാനി ബോയൽ (ജനനം ഒക്ടോബർ 20 1956 ). ഷാലോ ഗ്രേവ് , ട്രെയിൻസ്പോട്ടിങ്ങ് , 28 ഡേയ്സ് ലേറ്റർ , മില്യൺസ് , സൺഷൈൻ , സ്ലംഡോഗ് മില്യണെയർ , 127 അവേർസ് എന്നീ ചലച്ചിത്രങ്ങളുടെ പേരിലാണ് ബോയൽ ശ്രദ്ധിക്കപ്പെടുന്നത്. സ്ലംഡോഗ് മില്യണെയറിന്റെ സംവിധാനത്തിനു മികച്ച സംവിധായകനുള്ള ഓസ്കാർ പുരസ്കാരമുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2008-ലെ ഓസ്റ്റിൻ ഫിലിം ഫെസ്റ്റിവലിലും പ്രേക്ഷകർ തെരഞ്ഞെടുത്ത സംവിധായകനുള്ള പുരസ്കാരവും, കഴിവിലും മികച്ച സംവിധായകനുള്ള പുരസ്കാരവും ബോയെൽ നേടി. 2010 ജൂൺ 17-നു് 2012 ഒളിമ്പിക്സ് മത്സരങ്ങളുടെ ഉദ്ഘാടന ചടങ്ങിന്റെ കലാ സംവിധായകനായി ബോയെൽ തെരഞ്ഞെടുക്കപ്പെട്ടു.[ 1]
അവലംബം
↑ Hedgecoe, Guy (17 June 2010). "Danny Boyle to oversee 2012 Olympic ceremony" . Yahoo! Sports. Associated Press.
പുറമെ നിന്നുള്ള കണ്ണികൾ
1990s Shallow Grave (1994) · Trainspotting (1996) · A Life Less Ordinary (1997)
2000s The Beach (2000) · 28 Days Later (2002) · Millions (2004) · Sunshine (2007) · Slumdog Millionaire (2008) 2010s Shorts Alien Love Triangle (2002)
Accolades Accolades received by Slumdog Millionaire · Accolades received by 127 Hours
Awards for Danny Boyle
1927–1950
Frank Borzage (1927)
Lewis Milestone (1928)
Frank Lloyd (1929)
Lewis Milestone (1930)
Norman Taurog (1931)
Frank Borzage (1932)
Frank Lloyd (1933)
Frank Capra (1934)
John Ford (1935)
Frank Capra (1936)
Leo McCarey (1937)
Frank Capra (1938)
Victor Fleming (1939)
John Ford (1940)
John Ford (1941)
William Wyler (1942)
Michael Curtiz (1943)
Leo McCarey (1944)
Billy Wilder (1945)
William Wyler (1946)
Elia Kazan (1947)
John Huston (1948)
Joseph L. Mankiewicz (1949)
Joseph L. Mankiewicz (1950)
1951–1975
George Stevens (1951)
John Ford (1952)
Fred Zinnemann (1953)
Elia Kazan (1954)
Delbert Mann (1955)
George Stevens (1956)
David Lean (1957)
Vincente Minnelli (1958)
William Wyler (1959)
Billy Wilder (1960)
Jerome Robbins and Robert Wise (1961)
David Lean (1962)
Tony Richardson (1963)
George Cukor (1964)
Robert Wise (1965)
Fred Zinnemann (1966)
Mike Nichols (1967)
Carol Reed (1968)
John Schlesinger (1969)
Franklin J. Schaffner (1970)
William Friedkin (1971)
Bob Fosse (1972)
George Roy Hill (1973)
Francis Ford Coppola (1974)
Miloš Forman (1975)
1976–2000 2001–present
BAFTA Award for Best Direction
Golden Globe Award for Best Director
The article is a derivative under the Creative Commons Attribution-ShareAlike License .
A link to the original article can be found here and attribution parties here
By using this site, you agree to the Terms of Use . Gpedia ® is a registered trademark of the Cyberajah Pty Ltd