ഫിലിം ഉപയോഗിക്കാതെ ഛായാഗ്രഹണം നടത്തുന്നതിനുള്ള ഉപകരണമാണ് ഡിജിറ്റൽ ക്യാമറ- ഇത് ഫിലിം ക്യാമറയെ അപേക്ഷിച്ച്, ഒരു ഇലക്ട്രോണിക് സെൻസർ (electronic sensor) ഉപയോഗിച്ച് ചിത്രങ്ങളെ (അല്ലെങ്കിൽ ചലച്ചിത്രത്തിനെ) വൈദ്യുതസന്ദേശങ്ങളാക്കിമാറ്റുന്നു. ആധുനിക ഡിജിറ്റൽ ക്യാമറകൾ ബഹുനിർവ്വഹണപരമാണ്. ഒരേ പ്രയോഗോപകരണം തന്നെ ചിത്രങ്ങളുംചലച്ചിത്രവുംശബ്ദവും എടുക്കും.ഡിജിറ്റൽ സൂം ഒപ്റ്റിക്കൽ സൂം ഉള്ള കാമറകൾ വിപണിയിൽ ലഭ്യമാണ്.
2005-ൽ ഡിജിറ്റൽ ക്യാമറകൾ പരമ്പരാഗതമായ ഫിലിം ക്യാമറകളെ വ്യാപാരശ്രേണിയിൽ നിന്നു തള്ളിക്കളയാൻ ആരംഭിച്ചു. അവയുടെ ചെറുതായിക്കൊണ്ടിരിക്കുന്ന വലിപ്പം കാരണം സെൽ ഫോണുകളിലുംപി.ഡി.എ.കളിലും അവയെ ഉൾപെടുത്താൻ കഴിയും.
C-41 process · Cross processing · Developer · Dye coupler · E-6 process · Fixer · Push processing · Stop bath · K-14 process
Other topics
Analog photography · Camera obscura · Gelatin-silver process · Gum printing ·ഹോളോഗ്രഫി· Lomography · Photography and the law · Photography museums and galleries (category) · Print permanence ·Vignetting·Visual arts