ഡെസ് മോയിൻസ്, ഐയവ

ഡെസ് മോയിൻസ്, ഐയവ
State Capital
City of Des Moines
Clockwise from top: Skyline, Greater Des Moines Botanical Garden, Kruidenier Trail bridge, and the Iowa State Capitol, 801 Grand (Principal Financial Group)
Clockwise from top: Skyline, Greater Des Moines Botanical Garden, Kruidenier Trail bridge, and the Iowa State Capitol, 801 Grand (Principal Financial Group)
പതാക ഡെസ് മോയിൻസ്, ഐയവ
Flag
Official seal of ഡെസ് മോയിൻസ്, ഐയവ
Seal
Location in Polk County and in the State of Iowa
Location in Polk County and in the State of Iowa
CountryUnited States
StateIowa
CountiesPolk, Warren
Founded1843
IncorporatedSeptember 22, 1851
ഭരണസമ്പ്രദായം
 • MayorFrank Cownie
 • Senate
Senate list
 • House
House list
 • U.S. CongressDavid Young (R)
വിസ്തീർണ്ണം
 • State Capital90.65 ച മൈ (213.93 ച.കി.മീ.)
 • ഭൂമി88.92 ച മൈ (233.3 ച.കി.മീ.)
 • ജലം1.73 ച മൈ (4.48 ച.കി.മീ.)
ഉയരം
955 അടി (291 മീ)
ജനസംഖ്യ
 • State Capital2,03,433
 • കണക്ക് 
(2014[3])
2,09,220 (US: 105th)
 • റാങ്ക്1st in Iowa
 • ജനസാന്ദ്രത2,532.9/ച മൈ (978.0/ച.കി.മീ.)
 • മെട്രോപ്രദേശം
611,549 (91st)
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
ZIP codes
50301-50340-50310
ഏരിയ കോഡ്515
FIPS code19-21000
GNIS feature ID0465961
വെബ്സൈറ്റ്www.dmgov.org

ഡെസ് മോയിൻസ് Listeni/dˈmɔɪn/ അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ഐയവയുടെ തലസ്ഥാനവും സംസ്ഥാനത്തെ ഏറ്റവും ജനസാന്ദ്രതയുള്ള പട്ടണവുമാണ്. പോക്ക് കൌണ്ടിയുടെ കൌണ്ടി സീറ്റും കൂടിയാണീ പട്ടണം.പട്ടണത്തിൻറെ ഒരു ചെറിയ ഭാഗം വാറൻ കൌണ്ടിയിലേയ്ക്കും വ്യാപിച്ചു കിടക്കുന്നു. ഈ പട്ടണം ഫോർട്ട് ഡെസ് മോയിൻസ് എന്ന പേരിൽ സംയോജിപ്പിക്കപ്പെട്ടത് 1851 സെപ്റ്റംബർ 22 നായിരുന്നു. 1857 ൽ പേരു ചുരുക്കി ഡെസ് മോയിൻസ് എന്നാക്കി മാറ്റി. സമീപത്തെ ഡെസ് മോയിൻസ് നദിയുടെ പേരിൽ നിന്നാണ് പട്ടണത്തിന് ഈ പേരു ലഭിച്ചത്. പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 203,433 ആയിരുന്നു.


അവലംബം

അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക

  1. അവലംബ മുന്നറിയിപ്പ്:നിലവിലെ വിഭാഗത്തിന്റെ പുറത്ത് നിർവ്വചിച്ചിരിക്കുന്നതിനാൽ അല്ലെങ്കിൽ നിർവ്വചിച്ചിട്ടേയില്ലാത്തതിനാൽ Gazetteer files എന്ന പേരിലുള്ള <ref> ടാഗ് എങ്ങെനെയുണ്ടെന്ന് കാണാൻ കഴിയില്ല.
  2. അവലംബ മുന്നറിയിപ്പ്:നിലവിലെ വിഭാഗത്തിന്റെ പുറത്ത് നിർവ്വചിച്ചിരിക്കുന്നതിനാൽ അല്ലെങ്കിൽ നിർവ്വചിച്ചിട്ടേയില്ലാത്തതിനാൽ FactFinder എന്ന പേരിലുള്ള <ref> ടാഗ് എങ്ങെനെയുണ്ടെന്ന് കാണാൻ കഴിയില്ല.
  3. "Population Estimates". United States Census Bureau. മൂലതാളിൽ നിന്നും മേയ് 21, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് മേയ് 21, 2015.
  4. "City Manager's Office". City of Des Moines – City Manager's Office. മൂലതാളിൽ നിന്നും നവംബർ 4, 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഡിസംബർ 10, 2009.