ഡോണ ഗാംഗുലി
ഡോണ ഗാംഗുലി | |
---|---|
ജനനം | ഡോണ റോയ് ഓഗസ്റ്റ് 22, 1976 ബെഹള, ഇന്ത്യ |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നർത്തകി |
സംഘടന(കൾ) | ദീക്ഷ മഞ്ജരി |
അറിയപ്പെടുന്നത് | ഒഡീസി നർത്തകി |
കുട്ടികൾ | സന ഗാംഗുലി ( b. 2001) |
മാതാപിതാക്ക(ൾ) | സഞ്ജീവ് റോയ് (അച്ഛൻ) സ്വപ്ന റോയ് (അമ്മ) |
വെബ്സൈറ്റ് | www |
ഒരു ഇന്ത്യൻ ഒഡീസ്സി നർത്തകിയാണ് ഡോണ ഗാംഗുലി (née റോയ്).[1][2] കേളു ചരൺ മഹാപത്രയുടെ ശിഷ്യയായ ഡോണ നിലവിൽ ദിക്ഷ മഞ്ചരി എന്നൊരു നൃത്തസംഘം നടത്തുന്ന ഡോണ 1997-ൽ തന്റെ ബാല്യകാല സുഹൃത്തും പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് നായകനുമായ സൗരവ് ഗാംഗുലിയെ വിവാഹം ചെയ്തു.[3][4] .
അവലംബങ്ങൾ
- ↑ "Ode to Odissi". The Tribune. July 10, 2011. Retrieved 24 August 2012.
- ↑ "Danseuse Dona Ganguly and troupe pays tribute to Tagore". Times of India. Jul 4, 2012. Archived from the original on 2013-01-04. Retrieved 24 August 2012.
- ↑ http://www.firstpost.com/sports/sourav-ganguly-to-be-formally-elected-as-cab-president-on-15-october-2458644.html
- ↑ "I'm proud to be Sourav's wife: Dona Ganguly". Times of India. Apr 26, 2011. Retrieved 24 August 2012.