ഡ്രാക്കുള 2000
ഡ്രാക്കുള 2000 ഡ്രാക്കുള 2000 എന്ന ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനം പാട്രിക് ലൂസിയർ നിർമ്മാണം വെസ് ക്രാവൻ രചന ജോയൽ സോയ്സൺ അഭിനേതാക്കൾ ജെറാർഡ് ബട്ട്ലർ ക്രിസ്റ്റഫർ പ്ലമ്മർ ജോണി ലീ മില്ലർ ജെന്നിഫർ എസ്പൊസിറ്റോജസ്റ്റിൻ വാഡെൽ സംഗീതം മാർക്കോ ബെൽട്രാമി ഛായാഗ്രഹണം പീറ്റർ പാവു ചിത്രസംയോജനം പീറ്റർ ഡെവാനീ ഫ്ലാനഗൻ വിതരണം ഡയമെൻഷൻ ഫിലിംസ് റിലീസിങ് തീയതി ഡിസംബർ 22 , 2000 രാജ്യം അമേരിക്കൻ ഐക്യനാടുകൾ ഭാഷ ഇംഗ്ലീഷ് ബജറ്റ് $28,000,000 (ഉദ്ദേശം) സമയദൈർഘ്യം 99 മിനിട്ട്
2000-ൽ പുറത്തിറങ്ങിയ ഒരു ഹൊറർ ചലച്ചിത്രമാണ് ഡ്രാക്കുള 2000 . അന്താരാഷ്ട്രതലത്തിൽ ഡ്രാക്കുള 2001 ,[ 1] എന്നും ഈ ചലച്ചിത്രം അറിയപ്പെടുന്നു. പാട്രിക് ലൂസിയർ സംവിധാനവും ജോയൽ സോയ്സൺ തിരക്കഥാ രചനയും നിർവഹിച്ചിരിക്കുന്നു. വെസ് ക്രാവൻ ആണ് നിർമാതാവ്. ആധുനിക ലോകത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.
കഥസംഗ്രഹം
ലണ്ടനിലേക്കുള്ള കൌണ്ട് ഡ്രാക്കുളയുടെ പലായനമാണ് ചലച്ചിത്രത്തിന്റെ ആരംഭം. കാർഫാക്സ് ആബിയിലേക്ക് മോഷ്ടാക്കൾ പ്രവേശിക്കുന്നു. നിധി പ്രതീക്ഷിച്ച് കാർഫാക്സ് ആബിയിലെ ഏറ്റവും അടിയിലെ നിലവറയിൽ അവർ കടന്നു. എന്നാൽ അവിടെ സീലു ചെയ്ത ഒരു ശവപ്പെട്ടി മാത്രമാണ് അവർ കണ്ടുപിടിക്കാനായത്. എന്നാൽ അതിൽ ഡ്രാക്കുളയുടെ ജീർണ്ണിച്ച ശരീരമാണെന്ന് അവരറിയുന്നില്ല. ശവപ്പെട്ടി മോഷ്ടിക്കുന്നതിനിടെ നിലവറയിലെ സുരക്ഷ സംവിധാനങ്ങൾ മൂലം ഒരാൾ മരിക്കുന്നു. സുരക്ഷാ സംവിധാനങ്ങൾ ഇതു തന്നെയാണ് തങ്ങൾ പ്രതീക്ഷിച്ച നിധി എന്ന് വിശ്വസിച്ച് ശവപ്പെട്ടിയും കൊണ്ട് അവർ ന്യൂയോർക്കിലേക്ക് രക്ഷപെടുന്നു.
കഥാപാത്രങ്ങൾ
ജെറാർഡ് ബട്ട്ലർ – ഡ്രാക്കുള
ക്രിസ്റ്റഫർ പ്ലമ്മർ – മാത്യൂ/അബ്രഹാം വാൻ ഹെൽസിങ്
ജോണി ലീ മില്ലർ – സൈമൺ ഷീപ്പാർഡ്
ജസ്റ്റിൻ വാഡെൽ – മേരി ഹെല്ലർ
ഡാനി മാസ്റ്റർസൺ – നൈറ്റ്ഷേഡ്
ജെറി റ്യാൻ – വലേരി ഷാർപ്പ്
പുറത്തേയ്ക്കുള്ള കണ്ണികൾ
അവലംബം
↑ http://www.imdb.com/title/tt0219653/
Characters of Dracula
Count Dracula /Vlad the Impaler (Count Orlok)
Abraham Van Helsing
Jonathan Harker
Mina Harker
Lucy Westenra
Arthur Holmwood
Dr. John Seward
Quincey Morris
Renfield
Brides
Other Dracula novels
Anno Dracula series (1992–present)
Dracula the Undead (1997)
The Historian (2005)
Bloodline (2005)
Fangland (2007)
Dracula the Un-dead (2009)
Stage adaptations
Dracula (1924)
Dracula, a Musical Nightmare (1974)
Dracula (1980)
Dracula: The Musical (1982)
Dracula (1995)
Dracula (Czech musical) (1995)
Dracula (1996)
Dracula: A Chamber Musical (1997)
Dracula, the Musical (2004)
Dracula – Entre l'amour et la mort (2006)
Dracula: the Musical (2010)
Film adaptations
Nosferatu (1922)
Dracula (1931)
Drácula (1931 Spanish version)
Drakula İstanbul'da (1953)
Dracula (1958)
Dracula (1968)
Count Dracula (1970)
Dracula (1973)
Count Dracula (1977)
Dracula (1979)
Nosferatu the Vampyre (1979)
Bram Stoker's Dracula (1992)
Dracula (2002)
Dracula: Pages from a Virgin's Diary (2002)
Dracula (2006)
Dracula 3D (2012)
Other films
Comics
The Tomb of Dracula
Dracula (Marvel Comics)
Dracula (Dell Comics)
Hellsing
Sword of Dracula
Batman & Dracula: Red Rain
Victorian Undead
Video games
Castlevania series (1986–present) (Dracula (Castlevania))
Dracula (1986)
The Count (1991)
Dracula Hakushaku (1992)
Bram Stoker's Dracula (1993)
Dracula Unleashed (1993)
Dracula: Resurrection and sequels (1999-2008)
Van Helsing (2004)
Dracula: Origin (2008)
Pinball machines
Dracula (1979)
Bram Stoker's Dracula (1993)
See also
Movies Soundtracks
ഡ്രാക്കുള 2000 (soundtrack)
Crew
Patrick Lussier (director and writer)
Joel Soisson (producer and writer)
W.K. Border (producer)
Marco Beltrami (music)
Kevin Kliesch (music)
Films directed by Patrick Lussier
2000s 2010s
Drive Angry (2011)
Condition Dead (2011)
1970s
The Last House on the Left (1972)
The Hills Have Eyes (1977)
Stranger in Our House (1978)
1980s
Deadly Blessing (1981)
Swamp Thing (1982)
A Nightmare on Elm Street (1984)
Chiller (1985)
The Hills Have Eyes Part II (1985)
Deadly Friend (1986)
The Serpent and the Rainbow (1988)
Shocker (1989)
1990s
The People Under the Stairs (1991)
Wes Craven's New Nightmare (1994)
Vampire in Brooklyn (1995)
Scream (1996)
Scream 2 (1997)
Music of the Heart (1999)
2000s
Scream 3 (2000)
Cursed (2005)
Red Eye (2005)
2010s
My Soul to Take (2010)
Scream 4 (2011)
The article is a derivative under the Creative Commons Attribution-ShareAlike License .
A link to the original article can be found here and attribution parties here
By using this site, you agree to the Terms of Use . Gpedia ® is a registered trademark of the Cyberajah Pty Ltd