തലവടി ഗ്രാമപഞ്ചായത്ത്
തലവടി ഗ്രാമപഞ്ചായത്ത് രാജ്യം ഇന്ത്യ സംസ്ഥാനം കേരളം ജില്ല ആലപ്പുഴ ജില്ല വാർഡുകൾ കളങ്ങര , നടുവിലേമുറി , വെള്ളക്കിണർ , കാരിക്കുഴി , തിരുവിരുക്കരി , മാണത്താറ , നാരകത്രമുട്ട് , നീരേറ്റുപുറം , മണലേൽ , ചക്കുളം , ചൂട്ടുമാലി , തലവടി , ആനപ്രമ്പാൽ , കോടമ്പനാടി , കൊച്ചമ്മനം ജനസംഖ്യ 22,166 (2001) പുരുഷന്മാർ • 10,760 (2001) സ്ത്രീകൾ • 11,406 (2001) സാക്ഷരത നിരക്ക് 96 ശതമാനം (2001) തപാൽ • LGD • 220987 LSG • G040601 SEC • G04031
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ ചമ്പക്കുളം ബ്ലോക്കിൽ ഉൾപ്പെടുന്ന 15.76 ച. കി. മീ വിസ്തീർണ്ണമുള്ള ഒരു ഗ്രാമപഞ്ചായത്താണ് തലവടി ഗ്രാമപഞ്ചായത്ത്. പത്തനംതിട്ട , കോട്ടയം ജില്ലകളുമായി അതിർത്തിയിടുന്ന പഞ്ചായത്താണിത്. പ്രമുഖ ഹൈന്ദവ ദേവാലയമായ [[ചക്കുളത്തുകാവ് ക്ഷേത്രം]
പുതുപ്പറമ്പ് ശ്രീഭഗവതിക്ഷേത്രം ] ഈ പഞ്ചായത്തിലാണ്.
അതിരുകൾ
കിഴക്ക് - കോക്കനടിത്തോട്
പടിഞ്ഞാറ് - മണക്കുതോട്, വെട്ടുതോട്, കുളങ്ങരത്തോട്
വടക്ക് - പമ്പാനദി, കൈതത്തോട്
തെക്ക് - അരീത്തോട്
വാർഡുകൾ
കളങ്ങര
കാരിക്കുഴി
തിരുവിരുക്കരി
നടുവിലേമുറി
വെള്ളക്കിണർ
നാരകത്രമുട്ട്
നീരേറ്റുപുറം
മാണത്തറ
ചക്കുളം
മണലേൽ
തലവടി
ചൂട്ടുമാലി
കൊടമ്പനാടി
കൊച്ചമ്മനം
ആനപ്രാമ്പാൽ
സ്ഥിതിവിവരക്കണക്കുകൾ
ജില്ല
ആലപ്പുഴ
ബ്ലോക്ക്
ചമ്പക്കുളം
വിസ്തീര്ണ്ണം
15.76 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
22,166
പുരുഷന്മാർ
10,760
സ്ത്രീകൾ
11,406
ജനസാന്ദ്രത
1406
സ്ത്രീ : പുരുഷ അനുപാതം
1060
സാക്ഷരത
96%
അവലംബം
ജില്ലാ പഞ്ചായത്ത്: ആലപ്പുഴ ജില്ലാ പഞ്ചായത്ത്
നഗരസഭകൾ താലൂക്കുകൾ ബ്ലോക്ക് പഞ്ചായത്തുകൾ ഗ്രാമ പഞ്ചായത്തുകൾ നിയമസഭാമണ്ഡലങ്ങൾ
The article is a derivative under the Creative Commons Attribution-ShareAlike License .
A link to the original article can be found here and attribution parties here
By using this site, you agree to the Terms of Use . Gpedia ® is a registered trademark of the Cyberajah Pty Ltd