തായ്ഷോ കാലഘട്ടം

Japanese occupation of the Russian city of Khabarovsk during the Russian Civil War, 1919

1912 ജൂലൈ 30 മുതൽ, 1926 ഡിസംബർ 25 വരെയുള്ള ജപ്പാനിലെ 123-ആമതു ചക്രവർത്തിയായിരുന്ന തായ്ഷോ ചക്രവർത്തിയുടെ ഭരണകാലമായ ജപ്പാൻ ചരിത്രത്തിലെ ഒരു കാലഘട്ടം ആണ് തായ്ഷോ കാലഘട്ടം.(大正時代 Taishō jidai),[1] പുതിയ ചക്രവർത്തിക്ക് അസുഖം ബാധിച്ചിരുന്നതിനാൽ പഴയ ഓലിഗാർക്കിക് ഗ്രൂപ്പിലെ മുതിർന്ന രാഷ്ട്രീയ നേതാക്കൾ (Genrō) ഇമ്പീരിയൽ ഡയറ്റ് ഓഫ് ജപ്പാൻ പാർട്ടിയിലും ജനാധിപത്യ പാർട്ടികളിലേക്കും രാഷ്ട്രീയ ശക്തികളെ കുടിയേറാൻ പ്രേരിപ്പിച്ചു.

Notes

അവലംബം

  • ഈ ലേഖനം യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ പബ്ലിക്ക് ഡൊമെയ്ൻ പ്രസിദ്ധീകരണങ്ങളായ ലൈബ്രറി ഓഫ് കോൺഗ്രസ് കണ്ട്രി സ്റ്റഡീസ്-ൽ നിന്നുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നു.Japan.

പുറം കണ്ണികൾ

മുൻഗാമി
Meiji
Era or nengō
Taishō

1912–1926
പിൻഗാമി
Shōwa