തുറവൂർ
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്രദേശമാണ് തുറവൂർ, കിഴക്ക് ഭാഗത്തു വേമ്പനാട് കായലും പടിഞ്ഞാറു ഭാഗത്തു അറബികടലും നിലകൊള്ളുന്നു,ശ്രീ നരസിംഹമൂർത്തി ക്ഷേത്രം സ്ഥിതിചെയ്യുന്നത് തുറവൂർ ആണ്,
ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് തുറവൂർ. നഗരത്തിൽ നിന്നും ഏകദേശം 45 കി.മീറ്ററും എറണാകുളം നഗരത്തിൽ നീന്നും ഏകദേശം 25 കി.മീറ്ററും ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. തുറവൂർ നിന്ന് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനുകൾ തുറവൂരും ചേർത്തലയും ആണ്. നെടുമ്പാശ്ശേരി വിമാനത്താവളം തുറവൂരിൽ നിന്ന് കി.മീ. ദൂരത്തിലാണ്. തൃശൂരിൽ നിന്നും ആലുവയിൽ നിന്നും ബസ്സ് വഴി ഇവിടെ എത്തിച്ചേരാവുന്നതാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
പ്രൈമറി സ്കൂൾ
- ടി ഡി ടി ടി ഐ തുറവൂർ
- തുറവൂർ ഗവണ്മെന്റ് വെസ്റ്റ് up സ്കൂൾ
- കുറുക്കൻചന്ത LP സ്കൂൾ
- ഗവണ്മെന്റ് VVhss കുത്തിയതോടു
- കാവിൽ hss സ്കൂൾ
- ഗോകുലം sngm സ്കൂൾ
- വലമംഗലം സ്കൂൾ
- ചുർണിമംഗലം സ്കൂൾ
യുപീസ്കൂൾ
T.W.U.P.S( Thuravoor West Upper Primary School, Near Goverment Hospital)
- സെന്റ് അഗസ്റ്റിൻസ് യൂപി സ്ക്കൂൾ തുറവൂർ
ഹൈസ്കൂൾ
- മാർ അത്തനേഷ്യസ് ഹൈസ്കൂൾ
- സെന്റ്‍ ജോസഫ് ഹൈസ്കൂള്
- SCSHS Valamangalam
സമീപ ഗ്രാമങ്ങൾ
- കുത്തിയതോട്
- തൈക്കാട്ടൂശേരി
- പട്ടണക്കാട്
ആരാധനാലയങ്ങൾ
ക്ഷേത്രങ്ങൾ
- കുമരക്കുളം ശ്രീ സുബ്രഹ്മണ്യക്ഷേത്രം
- ശ്രീ കൊമരൻ ക്ഷേത്രം
- തലക്കോട്ട് പറമ്പിലമ്മ ഭഗവതി ക്ഷേത്രം
- കുളപ്പുരക്കാവ് ഭഗവതി ക്ഷേത്രം
- കാവലക്കാട്ട് ശിവക്ഷേത്രം
- കിടങ്ങൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
- കോവാട്ട് ഭഗവതി ക്ഷേത്രം
- തുറവൂർ ശ്രീ മഹാക്ഷേത്രം
പള്ളികൾ
- St. ജോസഫ് church തുറവൂർ
- St. ജോർജ്മ church മനക്കോടം
- യേശു പുരം church പുത്തൻ ചന്ത
പ്രമുഖ വ്യക്തികൾ
- വിടി ഭട്ടതിരിപ്പാട് - അറിയപ്പെടുന്ന നാടകകൃത്തും സ്വാതന്ത്ര്യ സമര സേനാനിയും
- എ പി കുര്യൻ - മുൻ കേരള നിയമസഭാ സ്പീക്കർ
സ്വാതന്ത്ര്യസമര സേനാനികൾ
- ചാക്കോ കുര്യ ദേവസി
- എം കെ ഇട്ടിരാമംഗലത്ത് രാമൻ
ഗതാഗതം
- റെയിൽവേ സ്റ്റേഷൻ -തുറവൂർ
- വിമാനത്താവളം - നെടുമ്പാശേരി
പ്രധാന റോഡുകൾ
- അങ്കമാലി മഞ്ഞപ്ര റോഡ്
- കാലടി മൂക്കന്നൂർ റോഡ്
വാർഡുകൾ
- വാതക്കാട്
- ആനപ്പാറ
- തലക്കോട്ട് പറമ്പ്
- യോർദ്ദനാപുരം
- ശിവജിപുരം
- പെരിങ്ങാം പറമ്പ്
- കിടങ്ങൂർ
- കിടങ്ങൂർ തെക്ക്
- കിടങ്ങൂർ വടക്ക്
- പഴോപ്പൊങ്ങ്
- കിടങ്ങൂർ കിഴക്ക്
- തുറവൂർ തെക്ക്
- തുറവൂർ കവല
ചിത്രശാല
-
തുറവൂർ പഞ്ചായത്ത് ആഫീസ്
-
തുറവൂർ കപ്പേള
-
സെന്റ് അഗസ്റ്റിൻസ് പള്ളി
-
തുറവൂർ പ്രാഥമികാരോഗ്യകേന്ദ്രം
-
സെന്റ് മേരീസ് സ്ക്കൂൾ
-
സെന്റ് അഗസ്റ്റിൻസ് സ്ക്കൂൾ
-
മാർ അഗസ്റ്റിൻസ് സ്ക്കൂൾ
-
കുമരക്കുളം ക്ഷേത്രം