തെക്കൻ പന്നിവാലൻ കുരങ്ങ്
Southern pig-tailed macaque[1] | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Cercopithecidae
|
Genus: | Macaca
|
Species: | M. nemestrina
|
Binomial name | |
Macaca nemestrina (Linnaeus, 1766)
| |
Southern Pig-tailed Macaque range | |
Synonyms | |
|
ഇടത്തരം വലിപ്പമുള്ള ഒരു കുരങ്ങാണ് തെക്കൻ പന്നിവാലൻ കുരങ്ങ്. Macaca nemestrina എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇവ തായ്‌ലാന്റ്,മലേഷ്യ,ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്നു.[1]
രണ്ടായിരം മീറ്റർ വരെ ഉയരത്തിൽ ഉള്ള മഴക്കാടുകളിൽ ആണ് ഇവയെ കണ്ടുവരുന്നത്. [3] ആൺ കുരങ്ങുകൾക്ക് 52.6 സെന്റി മീറ്ററും പെൺ കുരങ്ങുകൾക്ക് 45.3 സെന്റി മീറ്ററും ഉയരമുണ്ട്. ഇവയുടെ എണ്ണത്തെ പറ്റി കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. [4]
അവലംബം
- ↑ 1.0 1.1 Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 163. ISBN 0-801-88221-4.
{cite book}
:|edition=
has extra text (help);|editor=
has generic name (help); Check date values in:|date=
(help)CS1 maint: multiple names: editors list (link) - ↑ "Macaca nemestrina". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 4 January 2009.
{cite web}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ Payne, J., and C. M. Francis. 1998. A Field Guide to the Mammals of Borneo. The Sabah Society, Kota Kinabalu, Sabah. ISBN 967-99947-1-6
- ↑ National Geographic Magazine, October 2014,Page 6