തെങ്കാശി ജില്ല
തെങ്കാശി ജില്ല | |
---|---|
തമിഴ്നാട്ടിലെ ജില്ല | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | തമിഴ്നാട് |
Established | 22 November 2019 |
ആസ്ഥാനം | തെങ്കാശി |
താലൂക്ക് | കടയനല്ലൂർ, ശങ്കരങ്കോവിൽ, തെങ്കാശി, ചെങ്കോട്ട, ആലങ്കുളം, ശിവഗിരി, വീരകേരളമ്പുതൂർ, തിരുവേങ്കടം |
• ജില്ലാ കലക്ടർ | എസ് സമീരാൻ, ഐ.എ.എസ്. |
• ആകെ | 2,916.13 ച.കി.മീ.(1,125.92 ച മൈ) |
(2011) | |
• ആകെ | 14,07,627 |
• ജനസാന്ദ്രത | 480/ച.കി.മീ.(1,300/ച മൈ) |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) |
ISO കോഡ് | [[ISO 3166-2:IN|]] |
വാഹന റെജിസ്ട്രേഷൻ | TN-76,TN-76A,TN-79 |
Coastline | 0 kilometres (0 mi) |
വലിയ നഗരം | തെങ്കാശി |
Legislature type | elected |
Legislature Strength | 5 |
തമിഴ്നാട്ടിലെ ഒരു ജില്ലയാണ് തെങ്കാശി ജില്ല(തമിഴ് : தென்காசி மாவட்டம்). തെങ്കാശി നഗരമാണ് ജില്ലാ ആസ്ഥാനം.
ചരിത്രം
നവംബർ 22 2019ൽ തിരുനെൽവേലി ജില്ലയിൽ നിന്നും വേർതിരിച്ചാണ് തെങ്കാശി ജില്ല നിർമ്മിച്ചത്.
ഭൂമിശാസ്ത്രം
തെക്ക് തിരുനെൽവേലി ജില്ല, വടക്ക് വിരുതുനഗർ ജില്ല,കിഴക്ക് തൂത്തുക്കുടി ജില്ല പടിഞ്ഞാറ് കൊല്ലം ജില്ല,പത്തനംതിട്ട ജില്ല എന്നിവയാണ് ഈ ജില്ലയുടെ അതിർത്തികൾ.