ദ കിഡ്

The Kid
Theatrical poster for The Kid (1921)
സംവിധാനംചാർളി ചാപ്ലിൻ
നിർമ്മാണംചാർളി ചാപ്ലിൻ
രചനചാർളി ചാപ്ലിൻ
അഭിനേതാക്കൾചാർളി ചാപ്ലിൻ
Edna Purviance
Jackie Coogan
Henry Bergman
Lita Grey
സംഗീതംചാർളി ചാപ്ലിൻ (composed 1971)
വിതരണംFirst National
Warner Home Video
റിലീസിങ് തീയതിJanuary 21, 1921
രാജ്യംUSA
ഭാഷSilent film
English intertitles
സമയദൈർഘ്യം68 min.
The Kid

ചാർളി ചാപ്ലിൻ സംവിധാനം ചെയ്ത് 1921ൽ പുറത്തിറക്കിയ സിനിമയാണ് ദ കിഡ്. ഈ ബ്ലാക്ക് ആന്റ് വൈറ്റ് നിശ്ശബ്ദസിനിമയിൽ ഇംഗ്ലീഷ് ഇന്റെർ ടൈറ്റിലുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 68 മിനിട്ട് ദൈർഘ്യമുള്ള ദ കിഡ് ചാപ്ലിന്റെ ആദ്യ മുഴുനീള ഫീച്ചർ സിനിമയാണ്.

പുറത്തേക്കുള്ള കണ്ണികൾ

The Kid ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ

അവലംബം