ദറാഹ് ദേശീയോദ്യാനം
ദറാഹ് ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Map of India | |
Location | Rajasthan, India |
Nearest city | Kota |
Coordinates | 24°52′05″N 75°51′22″E / 24.868°N 75.856°E[1] |
Established | 2004 |
ഇന്ത്യയിൽ രാജസ്ഥാനിലെ ദറാഹ് ദേശീയോദ്യാനം, ദറാഹ് വന്യജീവി സങ്കേതം, ചമ്പൽ വന്യമൃഗസംരക്ഷണകേന്ദ്രം, ജവഹർ സാഗർ വന്യമൃഗസംരക്ഷണകേന്ദ്രം എന്നീ മൂന്നു വന്യമൃഗസംരക്ഷണകേന്ദ്രങ്ങൾ ചേർന്ന് 2004 -ൽ നിലവിൽ വന്ന ദേശീയോദ്യാനമാണ്. കത്തിയവാർ ഗിർ വരണ്ട ഇലകൊഴിയും വനപ്രദേശങ്ങളിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. [2]
ചരിത്രം
ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്ന വനപ്രദേശങ്ങൾ മുമ്പ് രജപുത്രരാജാക്കന്മാർ വേട്ടയാടുന്ന പ്രദേശങ്ങളായിരുന്നു. ഭാരതീയ ജനതാപാർട്ടി ഈ ദേശീയോദ്യാനത്തെ രാജീവ് ഗാന്ധി ദേശീയോദ്യാനം എന്ന് മാറ്റുന്നതിനെ കുറിച്ച് ധാരാളം രാഷ്ടീയ വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ട്.[3]
ഏഷ്യാറ്റിക് ലയൺ റി ഇട്രൊഡക്ഷൻ പ്രൊജക്ട്
സീത മാതാ വന്യമൃഗസംരക്ഷണകേന്ദ്രത്തെപ്പോലെ ദറാഹ് ദേശീയോദ്യാനവും ഏഷ്യാറ്റിക് സിംഹങ്ങളെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് പരിഗണിക്കുന്ന സ്ഥലങ്ങളിലൊന്നാണ്. [4][5] രാജസ്ഥാനിലെ [6]സിംഹങ്ങളെയാണ് പുനഃരധിവസിപ്പിക്കാൻ ഉപയോഗിച്ചിരുന്നതെങ്കിലും ഇപ്പോൾ ഗുജറാത്തിലെ ഗിർവനങ്ങളിലെ സിംഹങ്ങളെയും എടുക്കുന്നുണ്ട്. [7]
ഇതും കാണുക
- Arid Forest Research Institute (AFRI)
- Indian Council of Forestry Research and Education
- Jawahar Sagar Dam
- Wildlife of India
അവലംബം
- ↑ "Darrah Sanctuary". protectedplanet.net.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Kathiarbar-Gir Dry Deciduous Forests". Terrestrial Ecoregions. World Wildlife Fund. Retrieved 2017-02-13.
- ↑ The Hindu : National : Rajasthan to go ahead with national park
- ↑ Walker, S. (1994). Executive summary of the Asiatic lion PHVA. First draft report. Zoo’s Print: 2–22.
- ↑ Nowell, K., Jackson, P. (1996). "Asiatic lion". Wild Cats: Status Survey and Conservation Action Plan (PDF). Gland, Switzerland: IUCN/SSC Cat Specialist Group. pp. 17–21. ISBN 2-8317-0045-0.
- ↑ Sharma, B.K., Kulshreshtha, S., Sharma, S., Singh, S., Jain, A., Kulshreshtha, M. (2013). "In situ and ex situ conservation: Protected Area Network and zoos in Rajasthan". In Sharma, B. K.; Kulshreshtha, S.; Rahmani, A. R. Faunal Heritage of Rajasthan, India: Conservation and Management of Vertebrates. Heidelberg, New York, Dordrecht, London: Springer Science & Business Media.
- ↑ Singh, H. S.; Gibson, L. (2011). "A conservation success story in the otherwise dire megafauna extinction crisis: The Asiatic lion (Panthera leo persica) of Gir forest" (PDF). Biological Conservation. 144 (5): 1753–1757. doi:10.1016/j.biocon.2011.02.009.
പുറത്തേയ്ക്കുള്ള കണ്ണികൾ
- Darrah Wildlife Sanctuary Archived 2012-05-08 at the Wayback Machine
- Darrah National Park Archived 2016-03-04 at the Wayback Machine