ദൈസെത്സുസ്സാൻ ദേശീയോദ്യാനം
ദൈസെത്സുസ്സാൻ ദേശീയോദ്യാനം | |
---|---|
大雪山国立公園 | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | ഹൊക്കൈഡൊ, ജപ്പാൻ |
Coordinates | പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 43°39′37″N 142°51′29″E / 43.660278°N 142.858056°E |
Area | 2,267.64 കി.m2 (875.54 ച മൈ) |
Established | ഡിസംബർ 4, 1934 |
Visitors | 6,000,000[1] |
ജപ്പാനിലെ ഹൊക്കൈഡൊ ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ദൈസെത്സുസ്സാൻ (ഇംഗ്ലീഷ്: Daisetsuzan National Park ജാപ്പനീസ്: 大雪山国立公園? Daisetsuzan Kokuritsu Kōen). 2,267.64 ച. �കിലോ�ീ. (875.54 ച മൈ) വിസ്തൃതിയുള്ള ഈ സംരക്ഷിത മേഖല ജപ്പാനിലെത്തന്നെ വലിപ്പത്തിൽ ഏറ്റവും വലിയ ദേശീയോദ്യാനമാണ്. "വലിയ ഹിമ പർവ്വതങ്ങൾ" എന്നാണ് ദൈസെത്സുസ്സാൻ എന്ന വാക്കിനർത്ഥം. 2,000 മീറ്റർ (6,600 അടി)ലും അധികം ഉയരമുള്ള 16 കൊടുമുടികൾ ഈ ദേശീയോദ്യാനത്തിലുണ്ട്. ഉദ്യാനത്തിന്റെ വടക്കുഭാഗത്തായ് സ്ഥിതിചെയ്യുന്ന അസാഹിദാക്കെ പർവ്വതം (2,290 മീറ്റർ (7,510 അടി)),ഹൊക്കൈഡൊ ദ്വീപിലെതന്നെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. 1934ലാണ് ഈ ദേശീയോദ്യാനം സ്ഥാപിതമായത്.[2][3][4][5][6]
അവലംബം
- ↑ Ehrlich, Gretel (August 2008). "Between Volcanoes". Nationional Geographic Magazine. National Geographic Society. p. 2. Retrieved 2008-08-11.
- ↑ "Daisetsuzan National Park". Encyclopedia of Japan. Tokyo: Shogakukan. 2012. OCLC 56431036. Archived from the original on August 25, 2007. Retrieved 2012-08-28.
- ↑ "大雪山国立公園" [Daisetsuzan National Park]. Dijitaru Daijisen (in ജാപ്പനീസ്). Tokyo: Shogakukan. 2012. OCLC 56431036. Archived from the original on August 25, 2007. Retrieved 2012-08-28.
- ↑ "大雪山国立公園" [Daisetsuzan National Park]. Nihon Kokugo Daijiten (in ജാപ്പനീസ്). Tokyo: Shogakukan. 2012. OCLC 56431036. Archived from the original on August 25, 2007. Retrieved 2012-08-28.
- ↑ "大雪山国立公園" [Daisetsuzan National Park]. Nihon Daihyakka Zensho (Nipponika) (in ജാപ്പനീസ്). Tokyo: Shogakukan. 2012. OCLC 153301537. Archived from the original on August 25, 2007. Retrieved 2012-08-28.
- ↑ "大雪山国立公園" [Daisetsuzan National Park]. Nihon Rekishi Chimei Taikei (in ജാപ്പനീസ്). Tokyo: Shogakukan. 2012. OCLC 173191044. dlc 2009238904. Archived from the original on August 25, 2007. Retrieved 2012-08-28.