ദോഹ അന്താരാഷ്ട്ര വിമാനത്താവളം
ദോഹ അന്താരാഷ്ട്ര വിമാനത്താവളം مطار الدوحة الدولي Maṭār al-Dawḥah al-Duwalī | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| |||||||||||||||
Summary | |||||||||||||||
എയർപോർട്ട് തരം | പൊതു / സൈന്യം | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി | ||||||||||||||
സ്ഥലം | ദോഹ, ഖത്തർ | ||||||||||||||
Hub for |
| ||||||||||||||
സമുദ്രോന്നതി | 35 ft / 11 m | ||||||||||||||
നിർദ്ദേശാങ്കം | 25°15′40″N 051°33′54″E / 25.26111°N 51.56500°E | ||||||||||||||
വെബ്സൈറ്റ് | www.dohaairport.com | ||||||||||||||
Map | |||||||||||||||
Location of airport in Doha , Qatar | |||||||||||||||
റൺവേകൾ | |||||||||||||||
| |||||||||||||||
Statistics (2016) | |||||||||||||||
| |||||||||||||||
ഖത്തറിൽ സ്ഥിതി ചെയ്യുന്ന ഒരു അന്താരാഷ്ട്ര വിമാനത്താവളമാണ് ദോഹ അന്താരാഷ്ട്ര വിമാനത്താവളം. 2014-ൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനസജ്‌ജമാകുന്നത് വരെ ഖത്തറിൽ ഉപയോഗത്തിൽ ഇരുന്ന വിമാനത്താവളമാണിത്. ഇപ്പോൾ ഇത് ഉപയോഗിക്കുന്നത് ഖത്തർ അമിരി വ്യോമസേന, റൈസോൺ ജെറ്റ്, ഗൾഫ് ഹെലികോപ്റ്റേഴ്സ്, ചാർട്ടർ ചെയ്ത വിമാനങ്ങൾ എന്നിവയാണ്.
വിമാനകമ്പനികളും ലക്ഷ്യസ്ഥാനങ്ങളും
2022 ഫിഫ ലോകകപ്പ് ഫുട്ബോൾ പ്രമാണിച്ചു അധികമായി വരുന്ന യാത്രക്കാരെ ഉൾക്കൊള്ളാനും ഹമദ് വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കുവാനും ഈ വിമാനത്താവളം 2022 സെപ്റ്റംബർ 14 ന് യാത്രക്കാരുടെ ഗതാഗതത്തിനായി താൽക്കാലികമായി വീണ്ടും തുറന്നു പ്രവർത്തിച്ചു. ലോകകപ്പ് കഴിഞ്ഞതോടെ പഴയ വിമാനത്താവളത്തിലേക്കുള്ള എല്ലാ വിമാനങ്ങളും നിർത്തിവച്ചു.
സേവനങ്ങൾ നടത്തിയ വിമാനക്കമ്പനികളുടെ വിവരങ്ങൾ താഴെപ്പറയുന്നു.
- ഇത്തിഹാദ് എയർവേസ്
- ഫ്ലൈ ദുബായ്
- എയർ അറേബ്യ
- പെഗാസസ് എയർലൈൻസ്
- സലാം എയർ
- ഹിമാലയ എയർലൈൻസ്
- പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്
- ജസീറ എയർവേസ്
- നേപ്പാൾ എയർലൈൻസ്
- ടാർക്കോ ഏവിയേഷൻ
- ബദർ എയർലൈൻസ്
- എത്യോപ്യൻ എയർലൈൻസ്
- എയർ കെയ്റോ
സ്ഥിതിവിവരണ കണക്കുകൾ
വർഷം | മൊത്തം യാത്രക്കാർ | മൊത്തം ചരക്ക് (ടണ്ണിൽ) | മൊത്തം ചരക്ക് (1000s lbs) | Aircraft movements |
---|---|---|---|---|
1998 | 2,100,000 | 86,854 | ||
1999 | 2,300,000 | 62,591 | ||
2002 | 4,406,304 | 90,879 | 200,351 | 77,402 |
2003[4] | 5,245,364 | 118,406 | 261,037 | 42,130 |
2004[4] | 7,079,540 | 160,088 | 352,930 | 51,830 |
2005[4] | 9,377,003 | 207,988 | 458,530 | 59,671 |
2006[4] | 11,954,030 | 262,061 | 577,739 | 103,724 |
2007[5] | 9,459,812 | 252,935 | 557,626 | 65,373 |
2008[5] | 12,272,505 | 414,872 | 914,636 | 90,713 |
2009[2] | 13,113,224 | 528,906 | 1,166,038 | 101,941 |
2010[2] | 15,724,027 | 707,831 | 1,560,498 | 118,751 |
2011 | 18,108,521 | 795,558 | 1,753,905 | 136,768 |
2012 | 21,163,597 | |||
2013 | 23,266,187 |
ഇതും കാണുക
- ഖത്തറിലെ യാത്ര സംവിധാനം
- ഖത്തറിലെ വിമാനത്താവളങ്ങളുടെ പട്ടിക
- പഴയ വിമാനത്താവളം (ദോഹ), വിമാനത്താവളത്തിന് അടുത്തുള്ള ജില്ല
അവലംബം
- ↑ "eAIP Bahrain FIR 07 MAR 2013 Archived 16 മാർച്ച് 2013 at the Wayback Machine." Civil Aviation Affairs. 7 March 2013
- ↑ 2.0 2.1 2.2 Doha International Airport – 2009/2010 Statistics ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "2009/2010stats" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ Worldaerodata.com Archived 2016-03-04 at the Wayback Machine Retrieved 2014 ആഗസ്റ്റ് 2
- ↑ 4.0 4.1 4.2 4.3 A-Z Group Ltd. "A-Z World Airports Online – Country Index – ഖത്തർ വിമാനത്താവളങ്ങൾ – ദോഹ അന്താരാഷ്ട്ര വിമാനത്താവളം (DOH/OTBD)". Azworldairports.com. Archived from the original on 2018-02-23. Retrieved 2020-02-22.
- ↑ 5.0 5.1 "ദോഹ അന്താരാഷ്ട്ര വിമാനത്താവളം – 2007/2008-ലെ കണക്കുകൾ" (PDF). Archived from the original (PDF) on 2011 ഒക്ടോബർ 13. Retrieved 2011 സെപ്റ്റംബർ 6.
{cite web}
: Check date values in:|access-date=
and|archive-date=
(help)
പുറത്തേക്കുള്ള കണ്ണികൾ
- ദോഹ അന്താരഷ്ട്ര വിമാനത്താവളം
- Current weather for OTBD at NOAA/NWS
- Accident history for DOH at Aviation Safety Network