ഖരാവസ്ഥയിലുള്ള ഒരു വസ്തു ദ്രാവകാവസ്ഥയിലേക്ക് മാറുന്നതിനെ ദ്രവീകരണം എന്ന് പറയുന്നു. ചൂടോമർദ്ദമോ മൂലം ഖരത്തിലെ തന്മാത്രകൾക്ക് ദ്രവണാങ്കത്തേക്കാൾ കൂടുതൽ താപോർജ്ജം കിട്ടുകയും ആ ഊർജ്ജം ഉപയോഗിച്ച് തന്മാത്രകൾ തമ്മിലുള്ള ബന്ധം മുറിയുകയും ഖരം ദ്രാവകമായി മാറുകയും ചെയ്യുന്നു.