നദീം - ശ്രാവൺ
നദീം - ശ്രാവൺ ബോളീവുഡിലെ പ്രശസ്തരായ ഇരട്ട സംഗീത സംവിധായകരാണ്. നദീം സൈഫി, ശ്രാവൺ രാത്തോഡ് എന്നതാണ് അവരുടെ പൂർണ്ണനാമം. വളരെയധികം ഹിറ്റ് ഗാനങ്ങൾക്ക് ജന്മം നൽകിയ അവർ ആഷിഖി(1990), സാജൻ (1991), ദീവാനാ (1992), ഹം ഹേ രാഹി പ്യാർകേ (1993), ദിൽവാലേ (1994), ബർസാത് (1995), അഗ്നിസാക്ഷി (1996), ജീത്ത് (1996), രാജ ഹിന്ദുസ്ഥാനി (1996), പർദേസ് (1997), സിർഫ് തും (1999), ദഡ്ഖൻ(2000), കസൂർ(2001), രാസ്(2002), അൻദാസ്(2003), തുംസാ ൻഹീം ദേഖാ (2004), ബേ വഫാ (2005) തുടങ്ങീ വളരെയേറെ ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.2021ഏപ്രിൽ 22 ന് ശ്രാവൺ രാത്തോട് കോവിഡ്-19 ബാധിച്ച് മരണപ്പെട്ടു
ചലച്ചിത്രങ്ങളുടെ പട്ടിക
വർഷം | ചലച്ചിത്രത്തിന്റെ പേര് | കുറിപ്പുകൾ |
---|---|---|
1979 | ദൻഗാൽ | ഭോജ്പുരി |
1982 | ബേബസി | |
അന്മോൽ സിതാരേ | ||
നയാ സഫർ | ||
മേംനേ ജീനാ സീഖ്‌ലിയാ | ||
അപ്‌രാധി കോൻ? | ||
സഖ്‌മി ഇൻസാൻ | ||
1985 | ചീഖ് | |
1986 | വിക്രം ബേത്താൽ | |
1987 | ഖൂനി മഹൽ | |
1988 | സുൽമ് കോ ജലാദൂംഗാ | |
1989 | ഇലാക്കാ | |
ഹിസാബ് ഖൂൻ കാ | ||
ലഷ്കർ | ||
1990 | ബാപ് നംബരി ബേടാ ദസ് നംബരി | |
സോലഹ് സത്രഹ് | ||
മേരേ ഹംദം | ||
പ്യാർ പ്യാർ | ||
ആഷിഖി | മികച്ച സംഗീതസംവിധാനത്തിനുള്ള ഫിലിംഫെയർ പുരസ്ക്കാരം | |
അപമാൻ കി ആഗ് | ||
ലാൽ പാരീ | ||
ഷാന്ദാർ | ||
1991 | ജിഗർവാലാ | |
ജാൻ കി കസം | ||
ആഞ്ചൽ തേരാ ധൽക്കാ ഹുവാ | ||
ആപ് കി യാദേം | ||
ദിൽ ഹേ കി മാൻതാ നഹീം | ||
സാജൻ | മികച്ച സംഗീതസംവിധാനത്തിനുള്ള ഫിലിംഫെയർ പുരസ്ക്കാരം | |
സാഥി | ||
ഫൂൽ ഓർ കാണ്ഡേ | മികച്ച സംഗീതസംവിധാനത്തിനുള്ള ഫിലിംഫെയർ പുരസ്ക്കാരത്തിനായി നിർദ്ദേശിക്കപ്പെട്ടു | |
പ്യാർ കാ സായാ | ||
സടക്ക് | ||
1992 | ദിൽ കാ ക്യാ കസൂർ | |
സപ്‌നേ സാജൻ കേ | ||
ജാൻ തേരേ നാം | ||
ദിൽവാലേ കഭി ന ഹാരേ | ||
പായൽ | ||
ദീവാനാ | മികച്ച സംഗീതസംവിധാനത്തിനുള്ള ഫിലിംഫെയർ പുരസ്ക്കാരം | |
ബേഖുദി | ||
കൽ കി ആവാശ് | ||
ജുനൂൺ | ||
അനാം | ||
പനാഹ് | ||
1993 | ശ്രീമാൻ ആഷിക് | |
സൻഗ്രാം | ||
ബൽമാ | ||
കൈസേ കൈസേ രിഷ്‌ത്തേ | ||
ധർത്തീപുത്ര | ||
ആദ്മി ഖിലോനാ ഹൈ | ||
ദിവ്യശക്തി | ||
ദാമിനി | ||
വക്ത് ഹമാരാ ഹൈ | ||
ക്രിഷൻ അവതാർ | ||
ഹം ഹേ രാഹി പ്യാർ കേ | മികച്ച സംഗീതസംവിധാനത്തിനുള്ള ഫിലിംഫെയർ പുരസ്ക്കാരത്തിനായി നിർദ്ദേശിക്കപ്പെട്ടു | |
രംഗ് | ||
സൈനിക് | ||
ദിൽ തേരാ ആഷിഖ് | ||
[താടിപാർ | ||
1994 | ക്രാന്തി ക്ഷേത്ര | |
ആതിഷ് | ||
ഛോട്ടി ബഹു | ||
എക്കാ രാജാ റാണി | ||
സയേഷാ | സംഗീത ആൽബം | |
ദിൽവാലേ | ||
സലാമി | ||
സാജൻ കാ ഖർ | ||
സ്റ്റണ്ട്‌മാൻ | ||
1995 | ആന്തോളൻ | |
ഗദ്ദാർ | ||
സമാനാ ദീവാനാ | ||
സാജൻ കി ബാഹോം മേം | ||
ബർസാത്ത് | ||
അനോഖാ അന്ദാസ് | ||
തേരി മുഹബ്ബത്ത് മേം | ||
All Time Hits | ||
Raja | Nominated, Filmfare Award for Best Music Director | |
1996 | Agnisakhi | |
Majhdhaar | ||
Jung | ||
Saajan Chale Sasural | ||
Jeet | ||
Raja Hindustani | Winner, Filmfare Award for Best Music Director Winner, Star Screen Award for Best Music Director | |
Himmatvar | ||
Sajni | ||
1997 | Judaai | |
Jeevan Yudh | ||
Mohabbat | ||
Naseeb | ||
Hi Ajnabi | ||
Saat Rang Ke Sapne | ||
Pardes | Nominated, Filmfare Award for Best Music Director Winner, Star Screen Award for Best Music Director | |
1998 | Maharaja | |
1999 | Aa Ab Laut Chalen | |
Sirf Tum | ||
2000 | Dhadkan | Nominated, Filmfare Award for Best Music Director |
2001 | Kasoor | |
Ek Rishta | ||
Hum Ho Gaye Aapke | ||
2002 | Yeh Dil Aashiqanaa | |
Haan Maine Bhi Pyaar Kiya | ||
Raaz | Nominated, Filmfare Award for Best Music Director Winner, Zee Cine Award for Best Music Director | |
Ansh | ||
Tumse Achcha Kaun Hai | ||
Hum Tumhare Hain Sanam | 2 Songs | |
Dil Hai Tumhaara | ||
Jeena Sirf Merre Liye | ||
2003 | Dil Ka Rishta | |
Indian Babu | ||
Yeh Dil | ||
Andaaz | ||
Qayamat | ||
Hungama | ||
Footpath | ||
Zinda Dil | ||
Raja Bhaiya | ||
2004 | Sheen | |
Tumsa Nahin Dekha | ||
Hatya | ||
2005 | Bewafaa | |
Basraat | ||
Dosti: Friends Forever | ||
2006 | Mere Jeevan Saathi | |
2008 | Gumnaam – The Mystery | |
2009 | Do Knot Disturb | |
Suneel Darshan's Next | ||
Rahbar | ||
Sanam Teri Kasam | ||
Upcoming | Bhanwara |
അവലംബം
- http://www.radioandmusic.com/content/editorial/news/aashiqui-song-tops-airtels-music-download-list-09
- http://www.bigoye.com/trade/Nadeem-Shravan-flooded-with-offers/261154
- http://www.screenindia.com/news/we-will-be-number-one-again/515379/ Archived 2010-02-01 at the Wayback Machine
- http://www.nadeemshravan.net Archived 2013-06-15 at the Wayback Machine Exclusive Fan Site
- http://www.microcan.net/nadeemshravan/interviews.html Interviews
- http://www.indiafm.com/news/2007/01/08/8598/index.html Nadeem - Shravan all set to return together
- http://www.rediff.com/news/2000/sep/14nandy.htm Gulshan Kumar Murder
- http://www.india-today.com/itoday/20000522/cinema.html Archived 2010-11-24 at the Wayback Machine Nadeem Saifi's Interview on India Today
- http://www.indiafm.com/news/2005/10/31/6126/index.html
- http://www.indiaglitz.com/channels/hindi/article/37302.html
- Shravan Rathod at the Internet Movie Database
- Nadeem Saifi at the Internet Movie Database