നാദിൻ ലബകി

Nadine Labaki
نادين لبكي
Nadine Labaki
ജനനം (1974-02-18) ഫെബ്രുവരി 18, 1974  (51 വയസ്സ്)
Baabdat, Lebanon[1]
തൊഴിൽ(s)Actress, director
സജീവ കാലം1997–present
ജീവിതപങ്കാളിKhaled Mouzanar
വെബ്സൈറ്റ്www.nadinelabaki.com

ലബനീസ് അഭിനേത്രിയും സംവിധായകയുമാണ് നാദിൻ ലബകി (English: Nadine Labaki (അറബി: نادين لبكي )

ജീവചരിത്രം

1974 ഫെബ്രുവരി 18ന് ലെബനാനിലെ ബാബ്ദാത്തിൽ ജനിച്ചു. ബെയ്‌റൂത്തിലെ സെന്റ് ജോസഫ് സർവ്വകലാശാലയിൽ നിന്ന് ഓഡിയോ വിശ്വൽ സ്റ്റഡീസിൽ ബിരുദം നേടി. 1997ൽ 11 റൂയി പാസ്ചർ എന്ന സിനിമ സംവിധാനം ചെയ്തു. ഈ സിനിമയ്ക്ക് 1998ൽ പാരിസിലെ അറബ് വേൾഡ് ഇൻസ്റ്റിറ്റിയൂട്ടിൽ നടന്ന അറസ് സിനിമ ബിനാലെയിൽ ബെസ്റ്റ് ഷോർട്ട് ഫിലിം അവാർഡ് ലഭിച്ചു.

അവലംബം