നാസ്ക വരകൾ


14°43′S 75°08′W / 14.717°S 75.133°W / -14.717; -75.133

Lines and Geoglyphs
of Nasca and Palpa Cultures
UNESCO World Heritage Site
കുരങ്ങന്റെ രൂപത്തിന്റെ ആകാശക്കാഴ്ച
LocationSouthern Peru, South America
CriteriaCultural: i, iii, iv
Reference700
Inscription1994 (18-ആം Session)
Area75,358.47 ha
Coordinates14°43′S 75°08′W / 14.717°S 75.133°W / -14.717; -75.133
നാസ്ക വരകൾ is located in Peru
നാസ്ക വരകൾ
Location of നാസ്ക വരകൾ in Peru
Nazca Lines seen from SPOT Satellite
Satellite picture of an area containing lines: north is to the right (coordinates: 14°43′S 75°08′W / 14.717°S 75.133°W / -14.717; -75.133)

തെക്കൻ പെറുവിൽ മരുഭൂമിയിൽ കാണപ്പെടുന്ന രേഖാചിത്രങ്ങളാണ് നാസ്ക വരകൾ. ഏകദേശം 80 കിലോമീറ്ററോളം പരന്നു കിടക്കുന്ന ഈ വരകൾ അവയുടെ രചനാ ചാതുരിയിലും നിർമ്മാണോദേശ്യത്തിലും ഒരു മരീചികയായി അവശേഷിക്കുന്നു. 1940-കളിൽ തുടങ്ങിയ പര്യവേക്ഷണങ്ങൾക്ക് ഇനിയും നാസ്ക വരകളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാനായിട്ടില്ല. 1994-ൽ യുനെസ്കോ നാസ്ക വരകളെ ലോക ഹെറിറ്റേജ് ലിസ്റ്റിൽപ്പെടുത്തി. എ.ഡി. 400-നും 650 ഇടയിലാണ് ഇവ സൃഷ്ടിക്കപ്പെട്ടതെന്നു കരുതുന്നു[1] .

ഈ ചിത്രങ്ങളെക്കുറിച്ച് വിവിധ വാദഗതികൾ നിലവിലുണ്ട്. അവയിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്.

  1. അന്യഗ്രഹ ജീവികൾ വരച്ചത്
  2. പെറുക്കാരുടെ മതാചാരപ്രകാരം പൂജാദികർമ്മങ്ങൾക്കായി അവർ വരച്ചത്
  3. വ്യാവസായിക ആവശ്യങ്ങൾക്കായുള്ള ഭീമൻ യന്ത്രങ്ങളുടെ മാതൃക (prototype)

ചിത്രശാല

അവലംബം

  1. Helaine Silverman, David Browne (1991). "New evidence for the date of the Nazca lines". Antiquity. 65 (247): 208–220. Archived from the original on 2018-12-24. Retrieved 2012-01-30.

പുറത്തേക്കുള്ള കണ്ണികൾ