നിതാന്തവാദം

സമയത്തിനോടുള്ള ജീവതത്ത്വശാസ്‌ത്രപരമായ താത്വിക സമീപനമാണ് നിതാന്തവാദം. വർത്തമാനകാലം മാത്രമല്ല സമയത്തിന്റെ എല്ലാ സന്ദർഭങ്ങളും യാഥാർത്ഥ്യമാണ് എന്ന വീക്ഷണമാണ് നിതാന്തവാദം മുന്നോട്ടുവയ്ക്കുന്നത്.