നിലനിൽപ്പിനു ഭീഷണിയുള്ള ജീവിവർഗ്ഗങ്ങൾ
ഐ യു സി എൻ പട്ടിക പ്രകാരം സരക്ഷണത്തെ ആശ്രയിച്ചു നിലനിൽക്കുന്ന ജീവി സ്പീഷിസുകളെയാണ് നിലനിൽപ്പിനു ഭീഷണിയുള്ള ജീവിവർഗ്ഗങ്ങൾ (Conservation Dependent) ("LR/cd") എന്നു വിളിക്കുന്നത്. നിലനിൽപ്പിനു ഭീഷണി ഇല്ലാതാവാനും വംശനാശം സംഭവിക്കാതിരിക്കാനും ഈ പട്ടികയിൽ ഉള്ള ജീവികൾക്ക് സംരക്ഷണം ആവശ്യമാണ്.
ഇവയും കാണുക
- Conservation-reliant species
- IUCN Red List conservation dependent species, ordered by taxonomic rank.
- Category:IUCN Red List conservation dependent species, ordered alphabetically.