നിർബന്ധിത വോട്ടിംഗ്

നിർബന്ധിത വോട്ടിംഗ് നിലവിലുണ്ട്, നടപ്പിലാക്കാനുള്ള നടപടികളെടുക്കുന്നു.
നിർബന്ധിത വോട്ടിംഗ് നിലവിലുണ്ട്, നടപ്പിലാക്കുന്നില്ല.
പുരുഷന്മാർക്ക് മാത്രം നിർബന്ധിത വോട്ടിങ്ങ് നിലവിലുണ്ട്, നടപ്പിലാക്കാനുള്ള നടപടികളെടുക്കുന്നു.
പുരുഷന്മാർക്ക മാത്രം നിർബന്ധിത വോട്ടിങ്ങ് നിലവിലുണ്ട്, നടപ്പിലാക്കുന്നില്ല.
ഈ രാജ്യത്ത് പണ്ട് നിർബന്ധിത വോട്ടിങ്ങ് നിലവിലുണ്ടായിരുന്നു.

വോട്ടർമാർ സമ്മതിദാനം നടത്തിയിരിക്കണമെന്നോ പോളിങ് സ്ഥലം സന്ദർശിച്ചിരിക്കണമെന്നോ ഉള്ള ചട്ടമാണ് നിർബന്ധിത വോട്ടിംഗ് എന്നതുകൊണ്ടുദ്ദേശിക്കുന്നത്. വോട്ടുചെയ്യാൻ അവകാശമുള്ളയാൾ പോളിംഗ് സ്ഥലം സന്ദർശിക്കുന്നില്ലെങ്കിൽ ഈ ചട്ടമനുസരിച്ച് പിഴയോ സാമൂഹികസേവനമോ പോലുള്ള ശിക്ഷാനടപടികളുണ്ടായേക്കാം. 2013 ഓഗസ്റ്റിലെ കണക്കനുസരിച്ച് 22 രാജ്യങ്ങളിൽ നിർബന്ധിത വോട്ടിംഗ് നിലവിലുണ്ടായിരുന്നു.[1]

അവലംബം

  1. World Factbook: Suffrage Archived 2008-01-09 at the Wayback Machine. at Central Intelligence Agency. Retrieved 16 August 2013

പുറത്തേയ്ക്കുള്ള കണ്ണികൾ