നെരിൻ

നെരിൻ
Nerine sarniensis
Scientific classification
കിങ്ഡം:
Order:
Asparagales
Family:
Genus:
Nerine
Type species
Nerine sarniensis
(L.) Herb.
Species

See text

Synonyms[1]
  • Imhofia Heist., nom. rej.
  • Galatea Herb., nom. nud.
  • Laticoma Raf.
  • Elisena M.Roem., nom. illeg.
  • Loxanthes Salisb.

അമരില്ലിഡേസി കുടുംബത്തിന്റെ ഉപവിഭാഗമായ അമറില്ലിഡോയിഡേയിലെ പൂച്ചെടികളുടെ ഒരു ജനുസ്സാണ് നെരിൻ / nɪraɪniː / [2] (നെരിൻസ്, ഗ്യൂൺസെയ് ലില്ലി, ജേഴ്സി ലില്ലി, സ്പൈഡർ ലില്ലി). ബൾബസ് വിഭാഗത്തിൽപ്പെട്ട ചിരസ്ഥായികളായ ഇവ പാറകൾ നിറഞ്ഞതും, വരണ്ട ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും കാണപ്പെടുന്നു. ഗോളാകൃതിയിലുള്ള പൂക്കുലകളിൽ വെള്ള മുതൽ പിങ്ക് വരെയും ക്രിംപ്സൻ നിറത്തിലും ഷേഡുകൾ ഉള്ള ലില്ലി പോലുള്ള പൂക്കളെ കാണപ്പെടുന്നു. ഇലപൊഴിയും വനങ്ങളിൽ, ഇലകൾ വളരുന്നതിന് മുമ്പ് തന്നെ പൂക്കൾ തണ്ടിൽ പ്രത്യക്ഷപ്പെടുന്നു. ദക്ഷിണാഫ്രിക്ക സ്വദേശികളായ 20-30 ഇനം സ്പീഷീസുകൾ ഈ ജീനസിലുണ്ട്. കാഴ്ചയിൽ ലില്ലിപൂക്കളെപ്പോലെയാണെങ്കിലും അവ യഥാർത്ഥ ലില്ലി (ലിലിയേസി) യുമായി യാതൊരു ബന്ധവുമില്ല മറിച്ച് ലില്ലിയുടെ ബന്ധുക്കളായ അമാരില്ലസ്, ലൈക്കോറിയസ് എന്നിവയോട് സാദൃശ്യമുള്ളതാണ്. 1820-ൽ റവഡ് വില്യം ഹെർബർട്ട് ആണ് ഈ ജീനസ് നിലവിൽ കൊണ്ടുവന്നത്.

സ്പീഷീസ് ലിസ്റ്റ്

  • Groups A, B and C. Narrow-leafed and evergreen, 18.0–24.6 pg DNA per nucleus
    • Group A Absent filamentous appendages, glabrous pedicels, 18 pg DNA
      • Nerine gaberonensis Bremek. & Oberm.Botswana to Northern Cape Province
      • Nerine rehmannii (Baker) L.Bolus – Northern Cape Province to Swaziland
      • Nerine marincowitzii Snijman – South west of Cape Province (summer growing)
    • Group B Absent filamentous appendages, hairy pedicels, 20–22 pg DNA
      • Nerine filamentosa W.F.Barker – Eastern Cape Province
      • Nerine filifolia Baker – Eastern Cape Province
      • Nerine pancratioides Baker – KwaZulu-Natal
      • Nerine platypetala McNeilMpumalanga
    • Group C Filamentous appendages, hairy pedicels, 22–25 pg DNA
      • Nerine angustifolia (Baker) W.Watson – South Africa
      • Nerine appendiculata Baker – South east of Cape Province to KwaZulu-Natal
      • Nerine frithii L.Bolus – South Africa
      • Nerine gibsonii K.H.Douglas – Eastern Cape Province
      • Nerine gracilis R.A.Dyer – Northern Cape Province
      • Nerine masoniorum L.Bolus – Eastern Cape Province
  • Group D. Broad-leafed deciduous winter growing, 25.3–26.2 pg DNA. Absent filamentous appendages, glabrous pedicels
    • Nerine humilis (Jacq.) Herb. – Cape Province
    • Nerine pudica Hook.f. – South west Cape Province
    • Nerine ridleyi E.Phillips – South west of Cape Province
    • Nerine sarniensis (L.) Herb. – South west of Cape Province Type species
  • Group E. Broad-leafed deciduous summer growing, 26.8–35.3 pg DNA. Absent filamentous appendages, glabrous pedicels
    • Nerine bowdenii W.WatsonEastern Cape Province to KwaZulu-Natal
    • Nerine duparquetiana (Baill.) Baker (sparse pedicel hair)
    • Nerine krigei W.F.BarkerZimbabwe to Northern Cape Province
    • Nerine laticoma (Ker Gawl.) T.Durand & Schinz – Southern Zimbabwe to Northern Cape Province
      • Nerine huttoniae Schönland – Eastern Cape Province
    • Nerine pusilla Dinter – East and central Namibia (narrow-leafed, sparse pedicel hair))
    • Nerine undulata (L.) Herb. – Eastern Cape Province (winter and summer growing)
  • Other (not accessed)
    • Nerine hesseoides L.Bolus – Northern Cape Province to Free State
    • Nerine transvaalensis L.Bolus – Northern Cape Province

മറ്റ് ജനീറകളിലേയ്ക്ക് നൽകിയിരിക്കുന്ന വർഗ്ഗങ്ങൾ

  • Nerne aurea (syn. Lycoris aurea)

സങ്കരയിനം

Nerine hybrids, along with the parent species, where known, are the following:

  • Nerine × allenii auct.
  • Nerine × excellens T.Moore = N. humilis × N. undulata
  • Nerine × mansellii O'Brien ex Baker = N. flexuosa × N. sarniensis
  • Nerine × mutabilis O'Brien
  • Nerine × stricklandii auct. = N. pudica × N. sarniensis
  • Nerine × traubianthe Moldenke = N. filifolia × N. 'Rosalba'
  • Nerine × versicolor Herb. = N. sarniensis × N. undulata – Cape Province

Some Nerine species have been used to produce a hybrid with members of the genus Amaryllis, which are included in the hybrid genus (nothogenus) × Amarine. One of these hybrids is × Amarine tubergenii Sealy, which comes from a cross between Amaryllis belladonna and Nerine bowdenii.[3]

ചിത്രശാല

അവലംബം

  1. WCLSPF 2016, Nerine
  2. SWGB 1995.
  3. WCLSPF 2016.

പുസ്തകങ്ങൾ=

ലേഖനങ്ങൾ, സിമ്പോസിയങ്ങൾ, തിസിഷനുകൾ

സ്പീഷീസ്

വെബ്സൈറ്റുകൾ

സംഘടനകൾ

പുറം കണ്ണികൾ