നോ കൺട്രി ഫോർ ഓൾഡ് മെൻ (ചലച്ചിത്രം)
നോ കൺട്രി ഫോർ ഓൾഡ് മെൻ | |
---|---|
സംവിധാനം | Joel Coen Ethan Coen |
നിർമ്മാണം | Joel Coen Ethan Coen Scott Rudin |
രചന | Screenplay: Joel Coen Ethan Coen Novel: Cormac McCarthy |
അഭിനേതാക്കൾ | Tommy Lee Jones Josh Brolin Javier Bardem Kelly Macdonald Woody Harrelson |
സംഗീതം | Carter Burwell |
ഛായാഗ്രഹണം | Roger Deakins |
ചിത്രസംയോജനം | Roderick Jaynes |
വിതരണം | Miramax Films (US) Paramount Vantage (non-US) |
റിലീസിങ് തീയതി | United States: November 9 2007 (limited) November 21 2007 (wide) Australia: 26 December 2007 United Kingdom: 18 January 2008 |
രാജ്യം | അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $ 25 ദശലക്ഷം |
സമയദൈർഘ്യം | 122 മിനിറ്റ്. |
ജോയ്ൽ ആന്റ് ഇതാൻ കോയൽ സംവിധാനം ചെയ്ത ഒരു ആംഗലേയ ചലച്ചിത്രമാണ് നോ കൺട്രി ഫോർ ഓൾഡ് മെൻ(No Country For Old Men). കോർമാക് മക്കാർത്തിയുടെ 2005-ലെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. [1]2007-ലെ മികച്ച ചിത്രം ഉൾപ്പെടെയുള്ള നാല് ഓസ്കാർ പുരസ്കാരങ്ങൾ ആണ് ഈ ചിത്രം നേടിയത്.
അവലംബം
- ↑ Thompson, Gary (November 9, 2007). "Creep in the heart of Texas". Philadelphia Daily News. Retrieved January 4, 2004.[പ്രവർത്തിക്കാത്ത കണ്ണി]; Schwarzbaum, Lisa (November 7, 2007). "No Country for Old Men". EW. Archived from the original on 2014-10-22. Retrieved January 4, 2004.