പതിനെട്ട് മഹത് പുസ്തകങ്ങൾ എന്നറിയപ്പെടുന്ന പതിനെണ്മേല്കണക്ക് തമിഴിൽ:பதினெண்மேல்கணக்கு)) സാഹിത്യത്തിൽ, അവശേഷിക്കുന്ന ഏറ്റവും പഴയ തമിഴ്കവിതാ സമാഹാരമാണ്. ഈ ശേഖരം സംഘ സാഹിത്യത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു, ഏകദേശം 100 ബിസി മുതൽ 200 വരെ പഴക്കം ചെന്നതാണ് ഈ സാഹിത്യം എന്ന് അനുമാനിക്കുന്നു. സംഘസാഹിത്യത്തിന്റെ ഭാഗമായുള്ള പതിനെട്ട് പദ്യങ്ങളുടെ സമാഹാരമാണ് '''പതിനെൺമേൽകണക്ക്'''. എട്ടു പദ്യങ്ങളടങ്ങിയ എട്ടുത്തൊകൈയുംപത്തുപാട്ടുമാണ് ഇതിന്റെ ഭാഗം. 473 കവികളെഴുതിയ 2,381 പദ്യങ്ങൾ പതിനെൺമേൽകണക്കിന്റെ ഭാഗമായുണ്ട്.