പത്താൻകോട്ട് ജില്ല
പത്താൻകോട്ട് ജില്ല
ਪਠਾਣਕੋਟ ਜ਼ਿਲ੍ਹਾ पठानकोट जिला | |
---|---|
District of Punjab | |
Country | India |
State | Punjab |
നാമഹേതു | Pathania Rajput |
Headquarters | പത്താൻകോട്ട് |
സർക്കാർ | |
• Deputy commissioner | Sukhvinder Singh |
• Senior Superintendent of Police | R.K. Bakshi (PPS) |
• Member of Parliament | Vinod Khanna |
വിസ്തീർണ്ണം | |
• ആകെ | 929 ച.കി.മീ. (359 ച മൈ) |
ജനസംഖ്യ (2011)[2] | |
• ആകെ | 6,26,154 |
• ജനസാന്ദ്രത | 670/ച.കി.മീ. (1,700/ച മൈ) |
Languages | |
• Regional | Punjabi, Hindi, English |
സമയമേഖല | UTC+5:30 (IST) |
Vehicle registration | PB-35 / PB-68 |
Largest City | Pathankot |
വെബ്സൈറ്റ് | http://pathankot.gov.in/ |
ഇന്ത്യയിൽ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് പത്താൻകോട്ട് ജില്ല അഥവാ പഠാൻകോട്ട് ജില്ല (പഞ്ചാബി: ਪਠਾਣਕੋਟ ਜ਼ਿਲ੍ਹਾ), Pathankot). പത്താൻകോട്ട് ആണ് ജില്ലയുടെ ആസ്ഥാനം. 2011 ജൂലൈ 29-ന് ഗുർദാസ്പൂർ ജില്ലയിൽ നിന്ന് വേർപ്പെടുത്തി പത്താൻകോട്ട് ആസ്ഥാനമാക്കി ജില്ല രൂപവത്ക്കരിച്ചു.
ഭൂമിശാസ്ത്രം
ഉത്തരേന്ത്യയിൽ മൂന്ന് ഇന്ത്യൻ സംസ്ഥാനങ്ങൾ സന്ധിക്കുന്ന പ്രദേശം കൂടിയാണ് പത്താൻകോട്ട്. പഞ്ചാബ്, ഹിമാചൽപ്രദേശ്, ജമ്മുകാശ്മീർ എന്നിവയാണവ. കൂടാതെ പാകിസ്താൻ അതിർത്തിയോട് വളരെയധികം ചേർന്ന് കിടക്കുന്ന പ്രദേശമാണിത്.
ചരിത്രം
നൂർപൂരിലെ രാജാക്കന്മാരായിരുന്ന പാത്താനിയ രജ്പുത്ത് എന്ന പേരിൽ നിന്നാണ് ഈ പേര് ഉരുത്തിരിയുന്നത്.1849 -ൽ നൂർപൂരിന്റെ തലസ്ഥാനമായിരുന്നു പാത്താൻകോട്ട്.
ജനസംഖ്യ
പത്താൻകോട്ട് ജില്ലയിലെ ജനസംഖ്യ 626,154 ആണ്, ജനസാന്ദ്രത 670/km2. വിസ്തീർണ്ണം 929 ചതുരശ്ര കിലോമീറ്റർ ആണ്
അവലംബം
- ↑ "District profile". Archived from the original on 2018-03-09. Retrieved 2016-07-29.
- ↑ "Administrative divisions". Archived from the original on 2018-03-08. Retrieved 2016-07-29.