പി.കെ. രാഘവൻ


ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
പി.കെ. രാഘവൻ
ജനനം(1934-04-23)ഏപ്രിൽ 23, 1934
മരണംഓഗസ്റ്റ് 19, 2005(2005-08-19) (പ്രായം 71)
ദേശീയത ഭാരതീയൻ
അറിയപ്പെടുന്നത്പൊതുപ്രവർത്തനം
ജീവിതപങ്കാളി(കൾ)പി. സരസ്വതി

മൂന്നാം കേരള നിയമസഭയിലെ സാമാജികനാണ് പി.കെ. രാഘവൻ. 1967-ൽ പത്തനാപുരത്തു നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1970-ൽ നാലാം നിയമസഭയിലേക്കും പത്തനാപുരത്തു നിന്ന് വിജയിച്ചു. 1987-ലെ എട്ടാം നിയമസഭയിലേക്ക് വൈക്കത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ടു[1].

1934 ഏപ്രിൽ 23-ന് ജനിച്ചു. 2005 ഓഗസ്റ്റ് 19-ന് മരണം.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1987-1991 വൈക്കം നിയമസഭാമണ്ഡലം പി.കെ. രാഘവൻ സി.പി.ഐ, എൽ.ഡി.എഫ്. പി.കെ. ഗോപി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം

  1. KERALA LEGISLATURE - MEMBERS - P. K. Raghavan
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-08-06. {cite web}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  3. http://www.keralaassembly.org