പീറ്റർ വോലബൻ
Peter Wohlleben | |
---|---|
ജനനം | Bonn, West Germany |
തൊഴിൽ | Forester, author |
അറിയപ്പെടുന്ന കൃതി | The Hidden Life of Trees: What they Feel, How they Communicate |
പീറ്റർ വോലബൻ (ജനനം: 1964) ഒരു ജർമൻ ഫോറസ്റ്ററും പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിൽ ജനപ്രിയ സാഹിത്യം എഴുതുന്ന ഗ്രന്ഥകർത്താവുമാണ്.[1] [2] വൃക്ഷങ്ങളുടെ രഹസ്യ ജീവിതം: അവർ എന്ത് അറിയുന്നു, എങ്ങനെ ആശയവിനിമയം നടത്തുന്നു: ഒരു രഹസ്യലോകത്തുനിന്നുള്ള കണ്ടെത്തലുകൾ ((The Hidden Life of Trees: What they Feel, How they Communicate: Discoveries from a Secret World) എന്ന 2015 ൽ പ്രകാശനം ചെയ്യപ്പെട്ട പുസ്തകമാണ് അദ്ദേഹത്തിന്റെ പ്രധാന സംഭാവന.
അവലംബങ്ങൾ
അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക
- ↑ Wohlleben, Peter. "Peter Wohlleben - Bücher". Förster & Autor Peter Wohlleben (in ജർമ്മൻ). Archived from the original on 2009-03-03. Retrieved 15 April 2016.
- ↑ Mark Brown (2017-05-27). "Trees talk to each other, have sex and look after their young, says author | Environment". The Guardian. Retrieved 2017-05-31.