പുത്രി

1931-ലെ ഒരു ചിത്രം; നാല് തലമുറകളിൽപെട്ട അമ്മയും പെണ്മക്കളും

പെൺ സന്താനങ്ങളെയാണ് മകൾ/പുത്രി എന്ന് വിശേഷിപ്പിക്കുന്നത്. ആൺ സന്താനങ്ങളെ പുത്രൻ/മകൻ എന്നോ വിശേഷിപ്പിക്കുന്നു

References

5. Britannica. (n.d.). Dowry. Encyclopædia Britannica. https://www.britannica.com/topic/dowry.