പുരാന കില
പുരാന കില | |
---|---|
Location | Delhi, India |
Coordinates | 28°36′36″N 77°14′42″E / 28.610°N 77.245°E |
Built | 16 century CE |
Built for | Sher Shah Suri |
Original use | Fortress |
ഇന്ത്യയുടെ തലസ്ഥാനനഗരമായ ഡെൽഹിയിൽ സ്ഥിതി ചെയ്യുന്ന ഒരു പഴയ കോട്ടയാണ് പുരാനാ കില. (അർത്ഥം: പഴയ കോട്ട). ഇവിടെ നടന്ന ഗവേഷണങ്ങളിൽ ഈ സ്ഥലം 1000 ബി.സി. മുതൽ ഉപയോഗത്തിലിരുന്നതായി കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. മഹാഭാരതകഥയിൽ ഈ സ്ഥലം പാണ്ഡവരുടെ രാജ്യത്തിന്റെ തലസ്ഥാനമായ ഇന്ദ്രപ്രസ്ഥം ആയിരുന്നു എന്ന കണക്കാക്കപ്പെടുന്നു.
പുരാണ കിലയുടെ പണി ആരംഭിച്ചത് ഹുമയൂൺ ചക്രവർത്തി ആണ്. എന്നാൽ 1540 ലെ കനൗച്ചി യുദ്ധത്തിൽ ഹുമയൂൺ നാട് കടത്തപ്പെട്ടതിനാൽ, സൂർവംശത്തിലെ ഷെർഷാ സൂരിയാണ് ഇതിന്റെ പണി പൂർത്തിയാക്കിയത്
ചിത്രശാല
-
'ബഡാ ദർവാസ (പ്രധാന കവാടം)
-
ശേർ മണ്ഡൽ
-
ഹുമയൂൺ ഗേറ്റ് (Southern Ramparts)
-
ഖില-ഇ-കുഹ്നാ മോസ്ക്
-
പേശ്ടക് മോസ്ക് (Entrance Arch)
-
മോസ്ക്
-
പുരാന കിലയുടെ പുറത്ത്
-
പുരാന കില (Vintage Collection)
അവലംബം
Old Fort, Delhi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
പുറത്തേക്കുള്ള കണ്ണികൾ
- Indiasite.com Archived 2012-04-23 at the Wayback Machine.
- DiscoverIndia.com Archived 2012-02-06 at the Wayback Machine.
- 360° panoramic view of Old Fort Archived 2016-03-03 at the Wayback Machine.