പേക്കാന്തവള

ചൊറിത്തവള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Merrem, 1820

തവള വർഗ്ഗത്തിൽ‌പ്പെട്ട ഒരു ഉഭയജീവിയാണ് പേക്കാന്തവള (ഇംഗ്ലീഷ്:Toad). മലയാളത്തിൽ ഇവയെ ചൊറിത്തവള, വിഷത്തവള എന്നീപേരുകളിലും വിളിക്കുന്നു.

പ്രത്യേകതകൾ

ഇവയ്ടെ തുകൽ വരണ്ടതും തവിട്ടുനിറമുളളതുമാണ്‌. പാലുണ്ണി പോലുള്ള ഒരു തരം ഗ്രന്ഥി ഇവയുടെ ത്വക്കിൽ കാണപ്പെടുന്നു. തവളകളും ചൊറിത്തവളകളും ജീവജാലസമൂഹ വിഭാഗീകരണത്തിൽ വെവ്വേറെയല്ല. ചൊറിത്തവളകൾ തന്നെ പല ഉപകുടുംബങ്ങളിലായി കിടക്കുന്നു. ഇവയ്ക്ക് പൊതുവെ വരണ്ട കാലാവസ്ഥയോടാണ്‌ ആഭിമുഖ്യം കൂടുതലുള്ളത്. ചൊറിത്തവളകളുടെ കൂട്ടത്തെ നോട്ട്(Knot) എന്നാണ്‌ വിളിക്കുന്നത്.

അവലംബം

തുടർ വായനയ്ക്ക്

Wiktionary
Wiktionary
പേക്കാന്തവള എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക