പ്രയാഗ്രാജ്

Allahabad
Location of Allahabad
Allahabad
Location of Allahabad
in Uttar Pradesh
രാജ്യം  ഇന്ത്യ
സംസ്ഥാനം Uttar Pradesh
ജില്ല(കൾ) Allahabad
Mayor Mr.Jitendr Nath Singh
ജനസംഖ്യ 1,215,348[1] (2008—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
• സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

98 m (322 ft)
കോഡുകൾ

25°27′N 81°51′E / 25.45°N 81.85°E / 25.45; 81.85

ഉത്തർപ്രദേശ് സംസ്ഥാനത്തിലെ ഒരു നഗരമാണ്‌ പ്രയാഗരാജ് (ഹിന്ദി: प्रयागराज, ഉർദു: پریاگراج ) (അലഹബാദ് (ഹിന്ദി: इलाहाबाद, ഉർദു: الہ آباد )). അലഹബാദ് ജില്ലയുടെ ആസ്ഥാനമാണ്‌ ഈ നഗരം. പ്രയാഗ് എന്നാണ് അലഹബാദിന്റെ പഴയ പേര്, ഇന്നും ആ പേര് ഉപയോഗത്തിലുണ്ട്. നെഹ്‌റു കുടുംബ വീടായ ആനന്ദഭവന്‍, അക്ബറിന്റെ കോട്ട, കിഴക്കിന്റെ ഒക്സ്ഫോർഡ് എന്നറിയപ്പെടുന്ന അലഹബാദ് യുണിവേർസിറ്റി, അലഹബാദ്‌ ഹൈകോർട്ട് എന്നിവയാണ് മറ്റു ആകർഷണങ്ങൾ.

കാലാവസ്ഥ

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഉഷ്ണകാലത്ത് താപനില 40°C മുതൽ 45°C വരെ ഉയരാറുണ്ട്. ജൂലൈ മുതൽ സപ്തംബർ വരെ മൺസൂൺ കാലമാണ്‌. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്ത് കുറഞ്ഞ താപനില 0°Cയിലും താഴാറുണ്ട്.

കാലാവസ്ഥ പട്ടിക for അലഹബാദ്
JFMAMJJASOND
 
 
10
 
21
11
 
 
10
 
24
13
 
 
0
 
31
18
 
 
0
 
37
25
 
 
0
 
39
28
 
 
90
 
37
29
 
 
290
 
32
27
 
 
290
 
31
27
 
 
170
 
31
26
 
 
40
 
31
22
 
 
0
 
27
16
 
 
0
 
22
12
താപനിലകൾ °C ൽ
ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ
source: Weatherbase
ഇംപീരിയൽ കോൺവെർഷൻ
JFMAMJJASOND
 
 
0.4
 
70
52
 
 
0.4
 
75
55
 
 
0
 
88
64
 
 
0
 
99
77
 
 
0
 
102
82
 
 
3.5
 
99
84
 
 
11.4
 
90
81
 
 
11.4
 
88
81
 
 
6.7
 
88
79
 
 
1.6
 
88
72
 
 
0
 
81
61
 
 
0
 
72
54
താപനിലകൾ °F ൽ
ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ

കാണുക‍

ഉപയോഗപ്രദമായ ലിങ്കുകൾ‍

അവലംബം

  1. [1] Official census data of Indian cities as on 2001