പ്രാണവായുധാരിത
ഏറ്റവും ശക്തിയായ ഒരു ഉച്ഛ്വാസത്തിനുശേഷം അതേതരത്തിൽ ശക്തിയോടെ ബോധപൂർവ്വമായ നിശ്വാസം കൊണ്ട് പുറന്തള്ളുവാൻ സാധിക്കുന്ന ഏറ്റവും കൂടിയ വായുവിന്റെ അളവാണ് പ്രാണവായുധാരിത അഥവാ വൈറ്റൽ കപ്പാസിറ്റി.
വൈറ്റൽ കപ്പാസിറ്റി നിർണ്ണയിക്കുന്ന വിധം
ഓരോ ശ്വാസോച്ഛ്വാസ പ്രക്രിയയിലും പങ്കെടുക്കുന്ന വായുവാണ് ടൈഡൽ വായു. എന്നാൽ ശക്തിമത്തായ ഉച്ഛ്വാസം കൊണ്ട് ഉൾക്കൊള്ളാൻ കഴിയുന്ന വായുവിന്റെ അളവാണ് നിചിതവ്യാപ്തം. ഓരോ ശ്വാസോച്ഛ്വാസത്തിലും പങ്കെടുക്കുന്ന വായുവിന്റെ അളവാണ് ടൈഡൽ വായു. ഈ മൂന്ന് അളവുകളുടെയും ആകെത്തുകയാണ് പ്രാണവായുധാരിത.
ഇന്ത്യാക്കിരുടെ പ്രാണവായുധാരിത നാലു ലിറ്ററിൽ താഴെയാണ്. ഇതിന്റെ നിർണ്ണയം ശ്വാസകോശരേഗങ്ങളുെട നിർണ്ണായക ഉപാധിയായി വൈദ്യശാസ്ത്രം അംഗീകരിച്ചിരിക്കുന്നു.