പ്രാന്തർജോക്കുൾ

കിഴക്കൻ ഐസ്ലാൻഡിലെ ഒരു ചെറിയ ഹിമാനിയാണ് പ്രാന്തർജോക്കുൾ.( Þrändarjökull) സമുദ്രനിരപ്പിൽ നിന്ന് 1,236 മീറ്റർ (4,055 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്നു. വാട്നജോക്കുൾ ഹിമാനിയിൽ നിന്ന് 20 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.

അവലംബം