ഫീൽഡ്സ് മെഡൽ
കനേഡിയൻ ശാസ്ത്രഞ്ജനായ ജോൺ ചാൾസ് ഫീൽഡിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ മെഡൽ ആണ് ഫീൽഡ് മെഡൽ. 1932ൽ സൂറിച്ചിൽ നടന്ന ഗണിതശാസ്ത്ര സമ്മേളനത്തിലാണ് നോബൽ സമ്മാനത്തിന് തത്തുല്യമായി ഇത്തരമൊരു മെഡൽ എന്ന ആശയം കൈക്കൊണ്ടത്. 1936ൽ നടന്ന അടുത്ത സമ്മേളനത്തിൽ ഈ മെഡൽ സമ്മാനിയ്ക്കുകയും ചെയ്തു. അന്തർദ്ദേശീയ ഗണിതശാസ്ത്രത്തിന്റെ ആഭിമുഖ്യത്തിൽ ആണ് ഫീൽഡ് മെഡൽ ഏർപ്പെടുത്തിയത്. ഒരു ഗണിത ശാസ്ത്രകാരന് ലഭിയ്ക്കാവുന്ന പരമോന്നതമായ ബഹുമതിയാണ് ഇത്. 4 വർഷത്തിൽ ഒരിയ്ക്കലാണ് 40 വയസ്സിന് താഴെയുള്ള ഗണിതശാസ്ത്രകാരന് ഇത് സമ്മാനിയ്ക്കുന്നത്.
മെഡൽ
ഗണിതശാസ്ത്രത്തിന്റെ നോബൽ സമ്മാനം എന്നാണ് ഇത്അറിയപ്പെടുന്നത്. രൂപകൽപന ചെയ്തിരിയ്ക്കുന്നത് കനേഡിയൻ ശില്പിയായ റോബർട്ട് റ്റൈറ്റ് മക് കെൻസീ ആണ്. മെഡലിൽ ലത്തീൻ ഭാഷയിൽ ആർക്കമെഡീസിന്റെ രൂപത്തോടൊപ്പം മെഡലിന്റെ മുഖവശത്തും എതിർവശത്തും ആലേഖനം ചെയ്തിരിയ്കുന്നു. പശ്ചാത്തലത്തിലായി ആർക്കിമിഡീസിന്റെ കല്ലറയും അദ്ദേഹത്തിന്റെ സിദ്ധാന്തവും രൂപകല്പന ചെയ്തിട്ടുണ്ട്. മെഡലിന്റെ അരികിലായി ജേതാവിന്റെ നാമവും ചേർക്കുന്നു.
ഫീൽഡ് മെഡൽ ജേതാക്കൾ
വർഷം | ICM നടന്ന സ്ഥലം | മെഡൽ ജേതാക്കൾ | ||
---|---|---|---|---|
1936 | ഓസ്ലോ, നോർവേ | Lars Ahlfors ജെസ്സി ഡഗ്ലസ് | ||
1950 | കേംബ്രിഡ്ജ്, അമേരിക്കൻ ഐക്യനാടുകൾ | ലോറന്റ് ഷ്വാർട്ട്സ് ആറ്റ്ൽ സെൽബെർഗ് | ||
1954 | ആംസ്റ്റെർഡാം, നെതർലാൻഡ്സ് | കുനിഹിക്കോ കൊഡൈര Jean-Pierre Serre | ||
1958 | എഡിൻബറോ, യുണൈറ്റഡ് കിംഗ്ഡം | ക്ലാവൂസ് റോത്ത് റെനേ തോം | ||
1962 | സ്റ്റോക്ഹോം, സ്വീഡൻ | Lars Hörmander ജോൺ മിൽനൊർ | ||
1966 | മോസ്കോ, സോവ്യറ്റ് യൂണിയൻ | Michael Atiyah പോൾ ജോസഫ് കോഹൻ Alexander Grothendieck Stephen Smale | ||
1970 | നീസ്, ഫ്രാൻസ് | Alan Baker Heisuke Hironaka സെർജി നോവിക്കോവ് ജോൺ ഗ്രിഗ്ഗ്സ് തോംസൺ | ||
1974 | വാങ്കൂവർ, കാനഡ | എൻറിക്കോ ബോംബിയേരി ഡേവിഡ് മംഫോർഡ് | ||
1978 | ഹെൽസിങ്കി, ഫിൻലൻഡ് | Pierre Deligne ചാൾസ് ഫെഫർമാൻ Grigory Margulis Daniel Quillen | ||
1982 | വാഴ്സോ, പോളണ്ട് | അലൻ കോൺസ് വില്യം ത്ഴ്സ്റ്റൺ / ഷിങ്-തംങ് യാവു | ||
1986 | ബെർക്ക്ലി, അമേരിക്കൻ ഐക്യനാടുകൾ | Simon Donaldson Gerd Faltings മൈക്കൾ ഫ്രീഡ്മാൻ | ||
1990 | ക്യോട്ടോ, ജപ്പാൻ | Vladimir Drinfeld Vaughan F. R. Jones Shigefumi Mori Edward Witten | ||
1994 | സൂറിച്ച്, സ്വിറ്റ്സർലൻഡ് | Jean Bourgain Pierre-Louis Lions Jean-Christophe Yoccoz Efim Zelmanov | ||
1998 | ബെർലിൻ, ജർമനി | Richard Borcherds William Timothy Gowers Maxim Kontsevich Curtis T. McMullen ആൻഡ്രൂ വൈൽസ് [വെള്ളി ഫലകം] | ||
2002 | ബീജിംഗ്, ചൈന | ലോറന്റ് ലഫോർജ് വ്ലാഡിമിർ വെവോദിസ്കി | ||
2006 | മാഡ്രിഡ്, സ്പെയിൻ | ആർഡ്രി ഒക്കോൻകോവ് ഗ്രിഗറി പെരൽമാൻ [മെഡൽ നിരസിച്ചു] ടെറൻസ് ടാവോ വെന്റലിൽ വെർണർ | ||
2010 | ഹൈദരാബാദ് | Elon Lindenstrauss Ngô Bảo Châu Stanislav Smirnov Cédric Villani |
Hebrew University of Jerusalem and Princeton University Paris-Sud 11 University and Institute for Advanced Study University of Geneva École Normale Supérieure de Lyon and Institut Henri Poincaré |
|
2014 | സോൾ | Artur Avila മഞ്ജുൾ ഭാർഗവ Martin Hairer മറിയം മിർസഘനി |
Instituto Nacional de Matemática Pura e Aplicada, CNRS and Paris Diderot University Princeton University University of Warwick Stanford University |
|
2018 | റിയോ ഡി ജനീറോ[1] | n/a | n/a | n/a |
|}
അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക
- ↑ "Fazendo as contas para o futuro — Ciência Hoje" (in (in Portuguese)). Cienciahoje.uol.com.br. 2014-02-25. Archived from the original on 2014-07-25. Retrieved 2014-08-14.
{cite web}
: CS1 maint: unrecognized language (link)