ഫുക്കുഷിമ നഗരം

ഫുക്കുഷിമ
福島市
നഗരം
ഫുക്കുഷിമ നഗരം
ഫുക്കുഷിമ നഗരം
പതാക ഫുക്കുഷിമ
രാജ്യംജപ്പാൻ
സർക്കാർ
 • മേയർകവോരു കൊബായാഷി
വിസ്തീർണ്ണം
 • ആകെ
746.43 ച.കി.മീ. (288.20 ച മൈ)
ഉയരം
67 മീ (220 അടി)
ജനസംഖ്യ
 (May 1, 2011[1])
 • ആകെ
2,90,064
 • ജനസാന്ദ്രത390/ച.കി.മീ. (1,000/ച മൈ)
സമയമേഖലUTC+9 (Japan Standard Time)
വെബ്സൈറ്റ്City of Fukushima

ഫുക്കുഷിമ നഗരം ജപ്പാനിലെ ഫുക്കുഷിമ ജില്ലയുടെ തലസ്ഥാനമാണ്‌. മെയ്‌ 2011 ലെ കണക്കനുസരിച്ച്, ചതുരശ്ര കിലോമീറ്ററിൽ 390 ജനസാന്ദ്രതയുള്ള ഈ നഗരത്തിൽ 290,064 ജനങ്ങൾ വസിക്കുന്നു.[1] 2011 ൽ ലോക ശ്രദ്ധ നേടിയ ഫുക്കുഷിമ ആണവദുരന്തം നടന്ന ഫുക്കുഷിമ ഡൈച്ചി ആണവ നിലയം ഈ നഗരത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്.[2]

അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക

  1. 1.0 1.1 市町村別人口動態(平成23年3月1日~平成23年4月30日) [Individual City Population Movements (1 March 2011 - 30 April 2011)] (in ജാപ്പനീസ്). Fukushima City. Archived from the original (XLS) on 2011-09-27. Retrieved 31 May 2012.
  2. Phillip Lipscy, Kenji Kushida, and Trevor Incerti. 2013. "The Fukushima Disaster and Japan’s Nuclear Plant Vulnerability in Comparative Perspective Archived 2013-10-29 at the Wayback Machine." Environmental Science and Technology 47 (May), 6082-6088.